ഗുണ്ടാ പക: എട്ടംഗ സംഘം രണ്ടു പേരെ വെട്ടിക്കൊന്നു.

ബെംഗളൂരു : തമിഴ്നാട്ടുകാരായ മുരുകൻ, പളനി എന്നിവരെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കൊനേനുഗുണ്ടേ വീ വീഴ്സ് കോളനിയിലാണ് സംഭവം.

ബുധനാഴ്ച്ച രാത്രി 10:30 ന് ഇരുവരും ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതായിരുന്നു. ബൈക്കുകളിലും ഓട്ടോകളിലുമായി എത്തിയ സംഘമാണ് അക്രമിച്ചത്.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

ബി ടി എസ് മഞ്ചയുടെ നേത്യത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിൽ,7 വർഷത്തെ കുടിപ്പകയാണെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts