നിയന്ത്രണംവിട്ട ലോറി ചരക്കു വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് ഒരു മരണം

ബെംഗളൂരു : നിയന്ത്രണംവിട്ട ലോറി സമീപത്തെ ചെറു ചരക്കു വാഹനത്തിനു മുകളിലേക്ക് മറിഞ്ഞ് ചിക്കബെല്ലാപുരയില്‍ ഒരാള്‍ മരിച്ചു.

ചരക്കുവാഹനത്തിന്റെ ഡ്രൈവറാണു മരിച്ചത്. രാവിലെ ദേശീയപാത 44ല്‍ ഷെട്ടിഗെരെ ക്രോസിലായിരുന്നു അപകടം.

പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ക്കെ തിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts