തോക്കുമായി നൃത്തം; കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം

ബെംഗളൂരു: ഹിന്ദി സിനിമ ദുരന്തറിലെ ‘ഫ്‌ലിപ്പറാച്ചി’ റാപ് ഗാനത്തെ അനുകരിച്ച് തോക്കുകളുമായി നൃത്തം ചെയ്യുന്ന റീല്‍ പ്രചരിപ്പിച്ചതിന് കലബുറഗിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മാട്ടിന്‍ പട്ടേലിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

എസ്യുവിയില്‍ നിന്ന് ഇറങ്ങുന്ന മാട്ടിന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണു നൃത്തം ചെയ്യുന്നത്. ഗുണ്ടാനേതാവ് അനുയായികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യമാണ് അനുകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
[masterslider id="10"]

Related posts