ബെംഗളൂരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരള എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ….
കൊത്തന്നൂർ , കണ്ണൂരു എന്നിവടങ്ങളിൽ താമസിക്കുന്ന വിവധ തൊഴിലാളികൾക്ക് കേരള എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി അഞ്ചാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ പ്രസിഡന്റ് തോമസ് വേങ്ങൽ മെമ്പർ ഫിലിഫോസ് ഉമ്മൻ
എന്നിവർ നേതൃത്വം നൽകി…