അജ്ഞാത വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.

ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അജ്ഞാത വാഹനമിടിച്ച് മരിച്ചു.

മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്.

ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു, വാഹനം കണ്ടെത്താനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
[masterslider id="10"]

Related posts