സീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി കാൽ നടക്കാർ

ബെംഗളൂരു: ബെം​ഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല.

കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ലൈനുകൾ പുനഃസ്ഥാപിക്കാത്തതോടെ റോഡ് മുറിച്ചു കടക്കാൻ മാർഗമില്ലാതെ കാൽനടയാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts