ബെംഗളുരു : നഗരത്തിലെ താൽക്കാലിക ക്യാംപുകളിൽ കഴിയുന്ന ഇതരദേശത്തൊഴിലാളികൾ നാട്ടിലേക്കു പോകണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെ, ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പൊതുജനങ്ങളോടു നിർദേശം തേടി സിറ്റി പൊലീസ് കമ്മിഷണർ
ഭാസ്കർ റാവു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദൂര ജില്ലകളിൽ നിന്നുമുള്ള ലക്ഷക്കണക്കിനു തൊഴിലാളികളാണ് ക്യാംപുകളിൽ കഴിയുന്ന ത്.
ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള കേന്ദ്ര നിർദേശം വന്നതോടെ സ്വദേശങ്ങളിലേക്കു പോകണമെന്ന ആവശ്യവുമായി ഇതിൽ ഭൂരിപക്ഷവും മുന്നോട്ടുവന്നിട്ടുണ്ട്.നഗര ക്രമസമാധാനത്തിന് ഇതു വിലങ്ങാകുമോ എന്ന ആശങ്കയിലാണ്, പൊതുജനാഭിപ്രായം തേടി കമ്മിഷണർ ട്വീറ്റ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.In view of migrants in some parts of country having lost their patience and poured onto streets, may I seek suggestions from you all as to how we could keep these large numbers engaged, be empathetic and maintain social distance too…Ideas to prevent Law and Order problems.
— Bhaskar Rao IPS (@deepolice12) April 14, 2020