ഈവനിംഗ് ബുള്ളറ്റിന്‍:138 പുതിയ കേസുകള്‍;ആകെ രോഗബാധിതരുടെ എണ്ണം 1743 ആയി.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ  ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1743 ആയി.

ഇതിൽ 597 പേർ ആശുപത്രി വിട്ടു,1104 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ആകെ മരണം 41.

ഇന്നു മാത്രം 138 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 26 പേർ ഇന്ന് ആശുപത്രി വിട്ടു.

ചിക്കബല്ലാപുരയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചത് 47 പേർക്ക്. എല്ലാവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവർ ആണ്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഹാസൻ 14 ,ബീദർ 9, തുമക്കുരു 8, ശിവമൊഗ്ഗ 2, ദാവനഗെരെ 3, ധാർവാട 2 ,ദക്ഷിണ കന്നഡ 1, വിജയ പുര 2 ,മണ്ഡ്യ 8 ,ബെലഗാവി 1,വിജയ പുര 7,ഉത്തര കന്നഡ 1,ഉടുപ്പി 3,റായ്ചൂരു 10  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

ഒരു ഇടവേളയ്ക്കു ശേഷം ബെംഗളൂരു ഗ്രാമ ജില്ലയില്‍ 4 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു,ബെംഗളൂരു നഗര ജില്ലയില്‍ 5 കേസുകള്‍ ഉണ്ട്.

കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts