കേരളത്തിലേക്ക് ഉള്ള ആദ്യത്തെ സ്പെഷ്യല്‍ ട്രെയിന്‍ നാളെ വൈകുന്നേരം 8 മണിക്ക് കന്റോന്‍മെന്‍റ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.

ബെംഗളൂരു : ലോക്ക് ഡൌണിന് ശേഷം നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ നാളെ കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.

രാത്രി 8 മണിക്കാണ് ട്രെയിന്‍ പുറപ്പെടുക.

തിരുവനന്തപുരത്തേക്ക് ഉള്ള തീവണ്ടിക്ക് പാലക്കാട്‌,തൃശൂര്‍,കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ട് എന്നാണ് പ്രാഥമിക വിവരം.

നോര്‍ക്ക വെബ്‌ സൈറ്റ് വഴി ബുക്ക്‌ ചെയ്തവര്‍ക്ക് മാത്രമേ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ, ആയിരം രൂപ നോര്‍ക്ക യുടെ വെബ്‌ സൈറ്റില്‍ കൂടി അടച്ചവര്‍ക്ക്  കണ്ഫര്‍മേഷന്‍ സന്ദേശവും ലഭിച്ചു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ഇനി റെയില്‍വേ ഓരോ യാത്രക്കാര്‍ക്കും പ്രത്യേകം പുതിയ പി എന്‍ ആര്‍ നമ്പര്‍ നല്‍കും അതുപയോഗിച്ച്  covid19jagratha.kerala.nic.inഎന്നാ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കേരള പാസിനു അപേക്ഷിക്കണം എന്നാണ് നോര്‍ക്ക അറിയിക്കുന്നത്.

ടിക്കറ്റ്‌ ലഭിച്ചവര്‍ ഐ ഡി കാര്‍ഡ്‌ കയ്യില്‍ കരുതണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts