ഡേറ്റിങ് സൈറ്റിലൂടെ “തരുണീമണി”കളെ തേടിയ ഐ.ടി.ജീവനക്കാരന് നഷ്ട്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളുരു : ഡേറ്റിങ് സൈറ്റിലൂടെ യുവതികളെ തേടിയ സോഫ്റ്റ് വെയർ
എൻജിനീയർക്കു നഷ്ടമായതുലക്ഷങ്ങൾ.

കർണാടക സ്വദേശിയായ സോഫ്ട്വയർ എൻജിനീയർക്കാണു തട്ടിപ്പിലൂടെ 4.19 ലക്ഷം രൂപ നഷ്ടമായത്.

കഴിഞ്ഞ ഡിസംബർ 20ന് ഫോണിൽ ലഭിച്ച സന്ദേശത്തിൽ നിന്നാണു തട്ടിപ്പി
ന്റെ തുടക്കം.ഡേറ്റിങ് ഫ്രണ്ട്ഷിപ്
ആൻഡ് ടെലിമാർക്കറ്റിങ് എന്ന് കമ്പനിയിൽ 2000 രൂപ നൽകി റജിസ്ട്രർ ചെയ്യാനായിരുന്നു സന്ദേശം.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

46 വയസ്സുള്ള എൻജിനീയർ പണമടച്ചതോടെ കോളുകൾ ലഭിക്കാൻ തുടങ്ങി.

യുവതികളെ നേരിൽ കാണാൻ17,200 മുടക്കി ഗ്രീൻ കാർഡ്’ എടുക്കണമെന്ന ആവശ്യത്തിനും വഴങ്ങി. തുടർന്നു ഫോണിൽ വിളിച്ച 2യുവതികൾ പലപ്പോഴായിപണം തട്ടിയെടുത്തു.

തട്ടിപ്പ് ബോധ്യമായതാടെ എൻജിനീയർ പോലീസിൽ പരാതി നൽകി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts