ബെംഗളൂരു: സംസ്ഥാനത്ത് പൗരത്വ ബില്ലിനെതിരായ പ്രതിഷേധം തുടരുന്നു, കലബുറഗിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
DCP Kalaburagi, #Karnataka: Section 144 is imposed in the city from tomorrow morning till 21st December late night.
A 'bandh' has been called by consortium of Left wing & Muslim organisation tomorrow in Kalaburagi.— ANI (@ANI) December 18, 2019
മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.