ഡി.വൈ.എസ്.പി.ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ജെ.ജോർജിനെ കുറ്റവിമുക്തനാക്കി.

ബെംഗളൂരു : ഡിവൈഎസ്പി എംകെ ഗണപതി ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തരമന്ത്രി എം കോൺഗ്രസ് എംഎൽഎയുമായ കെ ജോർജിനെ സിബിഐ കുറ്റവിമുക്തനാക്കി.

കേസിലെ മറ്റു പ്രതികളായ മുൻ മുൻ ഡിജിപി കെ എം പ്രസാദ് ,ഐ ജി പ്രണാബ് മൊഹന്തി എന്നിവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

മംഗളൂരു റേഞ്ച് ഐജി ഓഫീസിലെ ഡിവൈഎസ്പി ആയിരിക്കെ 2016 ജൂലൈ ഏഴിനാണ് ലോഡ്ജ് മുറിയിൽ ഗണപതി തൂങ്ങി മരിച്ചത്.

മരണത്തിന്തൊ ട്ടുമുൻപ് ജോർജിനും, പ്രണബിനും, പ്രസാദിനുമെതിരെ തൊഴിൽ പീഡനം ആരോപിച്ച് സ്വകാര്യ ചാനലിൽ ഗണപതി അഭിമുഖം നൽകിയിരുന്നു .

വ്യക്തി ജീവിതത്തിലെ സമ്മർദ്ദങ്ങളാണ് മരണത്തിന് വഴിയൊരുക്കിയത് എന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts