മുംബൈയിൽ രംഗം കൂടുതൽ മോശമാകുന്നു; എംഎൽഎമാരെ കാണാതെ തിരിച്ചു പോകില്ലെന്ന് ഡി.കെ.ശിവകുമാർ; ഹോട്ടലിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്;ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും.

മുംബൈ:വിമത എംഎൽഎമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ. മൂന്നു മണിക്കൂറുകളായി ഡി.കെ.ശിവകുമാർ ഇവിടെ തുടരുകയാണ്. Mumbai: Section 144 (prohibits assembly of more than 4 people in an area) was imposed in Powai Police station limits with effect from July 9 to July 12 (both dates inclusive) because of “likelihood of breach of peace & disturbance of public tranquility” pic.twitter.com/H1ao2d1b3q — ANI (@ANI)…

Read More

നഗരത്തിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

ബെംഗളൂരു: നഗരത്തിലെ  പുലിക്കേശി നഗറിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. #UPDATE Two more people rescued in the incident where an under construction building collapsed in Pulikeshi Nagar, Bengaluru, earlier today. 8 people have been rescued so far. #Karnataka pic.twitter.com/pr1J3kfgYA — ANI (@ANI) July 10, 2019 കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക്…

Read More

മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നത് മടിവാളയിൽ !!

ബെംഗളൂരു: നഗരത്തിലെ ഓട്ടോക്കാരുടെ കൊള്ളയെപ്പറ്റി കൂടുതൽ അനുഭവങ്ങൾ പങ്കുവച്ച് മലയാളികൾ. മടിവാളയിലാണ് മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നതെന്നു പ്രദേശവാസികൾ പറയുന്നു. കേരളത്തിൽ നിന്നു നൂറുകണക്കിനു ബസുകളെത്തുന്ന ഇവിടെ‍ നിന്നു രാവിലെ സർജാപുര, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട് തുടങ്ങി സമീപ ഭാഗങ്ങളിലേക്കു ബസ് സർവീസുകളില്ലെന്നതാണ് ഓട്ടോക്കാർക്കു വളമാകുന്നത്. ഏതു വിധേനയും താമസ സ്ഥലത്തെത്താൻ തിടുക്കം കൂട്ടുന്നവരാണ് ഇവരുടെ വലയിൽ വീഴുന്നത്. കേരളത്തിൽ നിന്നു പുലർച്ചെയെത്തുന്ന ബസുകളിലെ യാത്രക്കാരെ വളയുന്ന ഓട്ടോറിക്ഷകളിൽ സിംഹഭാഗത്തിന്റെയും മീറ്ററുകൾ ടൂറിസ്റ്റ് ബസുകളെക്കാൾ വേഗത്തിൽ ഓടുന്നവയാണെന്നു കർണാടക മലയാളി മുസ്‌ലിം അസോസിയേഷൻ…

Read More

നാടകം തുടരുന്നു;കര്‍ണാടകയില്‍ അല്ല മുബൈയില്‍;അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി;തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍;താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍;ശിവകുമാറിനെ പ്രവേശിപ്പിക്കരുത് എന്ന് വിമതര്‍.

ബെംഗളൂരു :നാടകം തുടരുന്നു, സംഭവംകര്‍ണാടകയില്‍ അല്ല മുബൈയില്‍ ആണ് എന്ന് മാത്രം. അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. അദ്ധേഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാൻ ശ്രമിച്ചു. താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍ അറിയിച്ചു ശിവകുമാറിനെ ഹോട്ടലിലേക്ക്  പ്രവേശിപ്പിക്കരുത് എന്ന്  വിമതര്‍ പോലീസിനോട് ആവശ്യപ്പെട്ടു. Karnataka Minister DK Shivakumar, in #Mumbai: Let Mumbai Police or any other force be deployed. Let them do their duty. We’ve…

Read More

കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസിന് നേരെ ആൾക്കൂട്ട ആക്രമണം.

ബെംഗളൂരു : നഗരത്തിൽ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ആക്രമണം ഇന്നലെ രാത്രി ഏഴരയ്ക്ക് നഞ്ചൻകോട് അടുത്ത വെച്ചാണ് സംഭവം. ബസ്സിനെ സ്കൂട്ടറിൽ മറികടന്നതിനുശേഷം ബസ് തടഞ്ഞുനിർത്തി ആദ്യം രണ്ടു യുവാക്കളാണ് ഭീഷണി മുഴക്കിയത്. തങ്ങളുടെ സ്കൂട്ടറിനെ ബസ് തട്ടി എന്നായിരുന്നു ആരോപണം ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത് പ്രകാരം സ്കൂട്ടറിനെ ബസ് തട്ടിയിട്ടില്ല. അഞ്ച് മിനുട്ടിനുശേഷം 12 ബൈക്കുകളിലായി കൂടുതൽ ആളുകൾ എത്തുകയും ബസ് തല്ലിത്തകർക്കുകയും ചെയ്തു. ആക്രമണത്തിൽ സൈഡ് ഗ്ലാസുകൾ പൊട്ടി ബസ്സിലുണ്ടായിരുന്ന യാത്രകൾ അറിയിച്ചതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും…

Read More

മോദിയും അമിത്ഷായും കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും തന്ത്രത്തിന്റെ ഭാഗമാണെന്നും കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ താഴെയിടാൻ ഇരുവരും കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും സമരം നടത്തി. വിധാൻസൗധയ്ക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമായിരുന്നു സമരം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി.യുടെ പ്രതിഷേധ സമരം. രാജി ആവശ്യപ്പെട്ട് ഇന്ന് വിധാൻ സൗധയ്ക്ക്…

Read More

കുമാരസ്വാമിയും ഡി.കെ.ശിവകുമാറും ചേർന്ന് ഭീഷണിപ്പെടുത്തുന്നു;പരാതിയുമായി വിമത എംഎൽഎമാർ മുംബൈ പോലീസിനെ സമീപിച്ചു;ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഇന്ന് ഗവർണറെ കാണും.

ബെംഗളൂരു : പ്രതിസന്ധി തുടരുന്നതിനിടെ കർണാടകത്തിൽ പരസ്യ നീക്കങ്ങൾക്ക് ബിജെപി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക , മുംബൈയിൽ എത്തി വിമത എം എൽ എമാരെ കണ്ടു. അതേ സമയം കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎൽഎ മുംബൈ പൊലീസിന് പരാതി നല്‍കി. 14 എം എൽ എമാർ രാജിവച്ചു. സ്വതന്ത്രർ കൂറുമാറി. കർണാടക സർക്കാർ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നും ബിജെപി ആവശ്യം. പരസ്യമായി സർക്കാർ…

Read More

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി; മത്സരം റിസര്‍വ് ദിനമായ നാളെ തുടരും

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍. തുടക്കത്തിലേ തകർന്നടിഞ്ഞ കിവീസ് തിരിച്ചു വരാവിന്റെ പാതയിൽ എത്തുന്നതിനിടെയാണ് മഴ വില്ലനായത്. മത്സരം റിസര്‍വ് ദിനമായ നാളെ തുടരും. Bad news 😞 The rain has increased, and the teams have had to leave the field. New Zealand: 211/5 (46.1 overs)#INDvNZ | #CWC19 pic.twitter.com/Q0sPZPkhRm — ICC Cricket World Cup (@cricketworldcup) July 9, 2019 ഇതുവരെ അവർക്ക് അഞ്ചു…

Read More

കെ.എസ്.ആർ.ടി.സി കിടുവാണ് ! കാണാം കിടിലൻ പ്രൊമോ വീഡിയോ!

ബെംഗളൂരു : 200ൽ അധികം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ശ്രദ്ധേയമായ പ്രെമോ വീഡിയോ താഴെ കാണാം.

Read More

വ്യത്യസ്ഥ അനുഭവമായി”La Pintura”

ബെംഗളൂരു  : മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ (BMZ) ജൂലൈ 21 നു നടത്താൻ പോകുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്റെ മുന്നോടിയായി മടിവാള സെൻറ് ജോൺസ് ക്വാർട്ടേഴ്‌സ് റോഡിൽ നടത്തിയ ക്യാൻവാസ് പെയിന്റിംഗ് കാമ്പയിൻ നഗരത്തിലെ മലയാളികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. 20 ഓളം കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനെത്തിയത് . അതോടൊപ്പം 100 ഓളം വരുന്ന ബെംഗളൂരു മലയാളികൾ ആണ് കാഴ്ചക്കാരായി ഒത്തു കൂടിയത് . മഡിവാള ഉള്ള ഡെൽറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ മാനേജിങ് ഡയറക്ടർ മണികണ്ഠൻ…

Read More
Click Here to Follow Us