നാടകം തുടരുന്നു;കര്‍ണാടകയില്‍ അല്ല മുബൈയില്‍;അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി;തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍;താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍;ശിവകുമാറിനെ പ്രവേശിപ്പിക്കരുത് എന്ന് വിമതര്‍.

ബെംഗളൂരു :നാടകം തുടരുന്നു, സംഭവംകര്‍ണാടകയില്‍ അല്ല മുബൈയില്‍ ആണ് എന്ന് മാത്രം.

അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി.

അദ്ധേഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാൻ ശ്രമിച്ചു.

താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍ അറിയിച്ചു

ശിവകുമാറിനെ ഹോട്ടലിലേക്ക്  പ്രവേശിപ്പിക്കരുത് എന്ന്  വിമതര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്
  പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us