പിടിച്ചെടുത്ത ബൈക്ക് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : കൈക്കൂലി ആവശ്യപ്പെട്ട സംഭവം, വി​റ്റ​ൽ എ​സ്‌.​ഐ കൗ​ശി​ക് ബി​സി​യെ, ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ചൂ​താ​ട്ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​സ്‌.​ഐ സ്ഥ​ലം റെ​യ്ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സംഭവ സ്ഥലത്ത് നിന്ന് പൊ​ലീ​സ് ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് എ​സ്‌.​ഐ ബൈ​ക്ക് ഉ​ട​മ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും, മൂ​ന്നാ​മ​തൊ​രാ​ൾ വ​ഴി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യുകായിരുന്നു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

പരാതിക്കാർക്ക് മേൽ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​സ്‌.​പി ഉദ്യോഗസ്ഥനെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts