കുടുംബശ്രീയുടെ നേതൃത്വത്തിൽ വിനോദയാത്രക്ക് തമിഴ്നാട്ടിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു;3 മരണം.

കോയമ്പത്തൂർ :കുടുംബശ്രീ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 3 പേർ മരിച്ചു. മധുരയിലേക്ക് വിനോദയാത്രക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

പാലക്കാട് കൊടുവായൂർ സ്വദേശികളായ സരോജിനി, നിഖില, പെട്ടമ്മൾ എന്നിവരാണ് മരിച്ചത്.പുലർച്ചെ ഒന്നര യോടെയായിരുന്നു അപകടം.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

ബസിൽ 35 പേർ ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കാണ് ടൂർ പോയത് മധുരയിൽ എത്തുന്നതിനു മുൻപേ തന്നെ അപകടം നടന്നതായാണ് വിവരം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts