വേനൽ മഴയിൽ ശക്തമായ കാറ്റിലും ഇടിമിന്നലെറ്റും തുമകൂരുവിൽ രണ്ടുമരണം!

ബെംഗളൂരു: വേനൽ മഴയിൽ ശക്തമായ കാറ്റിലും ഇടിമിന്നലെറ്റും തുമകൂരുവിൽ രണ്ടുമരണം. ഹന്ദനക്കരെ സ്വദേശി ഗംഗമ്മ ( 75), ഹൊസുരു സ്വദേശി ബസവരാജ് (50) എന്നിവരാണ് മരിച്ചത്.

താത്‌കാലിക ഷെഡ് പൊളിഞ്ഞുവീണാണ് എല്ലമ്മ മരിച്ചത്. വീടിനു പുറത്തായിരുന്ന ഗംഗമ്മ മഴപെയ്തതോടെയാണ് ഷെഡിലേക്ക് കയറിനിന്നത്. ഷെഡിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിറ്റുണ്ട്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

മിന്നലേറ്റാണ് ബസവരാജു മരിച്ചത്. തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ബസവരാജുവിന് മിന്നലേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts