80 ശതമാനംവരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ടിന്റെ ഫ്‌ളിപ്സ്റ്റാര്‍ട്ട് സെയിൽ!

80 ശതമാനംവരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ടിന്റെ ഫ്‌ളിപ്സ്റ്റാര്‍ട്ട് സെയിൽ! ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലയ വിലക്കിഴിവുണ്ടാകും. ഹെഡ്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ബാങ്ക്, മൊബൈല്‍ കേസ്, ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഈ ഓഫർ.

ഇന്ന് മുതൽ ഈ മാസം മൂന്ന് വരെയാണ് വില്‍പന. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് വിലപന. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ്.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് 35 മുതല്‍ 75 ശതമാനം വരെ വിലക്കുറവുണ്ടാകും. ടെലിവിഷനുകള്‍ക്ക് 60 ശതമാനം വിലക്കിഴിവുണ്ട്.

സോണി, ജെബിഎല്‍ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 70 ശതമാനം കിഴിവ് ലഭിക്കും. എസിയും, റഫ്രിജറേറ്ററുകളും 50 ശതമാനം വിലക്കിഴിവില്‍ വാങ്ങാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts