കോലാറിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി പൂർണ്ണമായും നിർത്തി

ബെംഗളൂരു: കോലാറിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി പൂർണ്ണമായും നിർത്തി. ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാർ വഴിയാണ് തക്കാളിഎത്തിച്ചിരുന്നത്.

നഷ്ട്ടമുണ്ടായാലും രാജ്യതാത്പര്യത്തിന് വിരുദ്ധമായി കച്ചവടം വേണ്ടെന്നാണ് കച്ചവടക്കാരുടെ ഉറച്ച് തീരുമാനം. ആഴ്ച്ചയിൽ 16 മുതൽ 22 ടൺ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

കോലാറിൽ നിന്ന് ബം​ഗ്ലേദേശ് അടക്കമുള്ളയിടങ്ങളിലേയ്ക്ക് വ്യാപകമായ തോതിൽ തക്കാളി കയറ്റുമതി നടത്തുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി മാർക്കറ്റാണ് കോലാറിലേത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts