മൂന്ന് പേർ കയറിയ ബൈക്കുമായി”വീലിങ്”അഭ്യാസം;ബിഎംടിസി ബസിന് അടിയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് ഇന്ധന ടാങ്കിൽ തട്ടി തീപടർന്നു;ബസും ബൈക്കും നിശ്ശേഷം കത്തിനശിച്ചു;മൂന്നു പേരും മരിച്ചു;യുവാക്കളുടെ നടുറോട്ടിലെ വീലി യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു.

ബെംഗളൂരു: മൂന്നുപേർ ചേർന്ന് നടുറോഡിൽ വച്ച് നടത്തിയ വീലി അഭ്യസത്തിന് കൊടുക്കേണ്ടി വന്നത് വലിയ വില.രാമനഗര ജില്ലയിലെ ദേേവനഗര ക്രോസിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. മൂന്ന് പേർ കയറിയ ബൈക്ക് വീലി അഭ്യാസം നടത്തുന്നതിനിടയിൽ ബിഎംടിസി ബസ്സിന്റെ താഴേക്ക് ഇടിച്ചുകയറുകയായിരുന്നു ബൈക്ക് ഇടിയുടെ ആഘാതത്തിൽ ഇന്ധനടാങ്ക് പൊട്ടുകയും പെട്ടെന്ന് തീ പടരുകയും ചെയ്തു ബൈക്കും ബിഎംടിസി ബസ്സും പൂർണമായും കത്തിനശിച്ചു. വീലി അഭ്യാസം നടത്തിയ മൂന്നു പേർ തൽക്ഷണം മരിച്ചു, ബസ് യാത്രക്കാർക്ക് പരിക്കില്ല. ഉത്തരഹ ള്ളി സ്വദേശി പ്രദീപ് കുമാർ,…

Read More

സ്കൂളുകളിൽ സമ്മാനപ്പൊതിയുമായി വരരുത് യൂണിഫോം നിർബന്ധമായും ധരിക്കണം പ്രണയ ദിനാഘോഷം വേണ്ട.

ബെംഗളൂരു: സ്കൂളുകളിൽ പ്രണയ ദിനാഘോഷവും സമ്മാനവിതരണവും വേണ്ട എന്ന്ക കർണാടകഅസോസിയേറ്റ് മാനേജ്മെൻറ് ഓഫ് പ്രൈമറി എൻ സെക്കൻഡറി സ്കൂൾസിന്റെ മെസ്സേജ് രക്ഷിതാക്കൾക്ക് ലഭിച്ചു സ്കൂളുകളിൽ സമ്മാനപ്പൊതിയുമായി വരരുതെന്നും പ്രണയ ദിനാഘോഷം നടത്തരുതെന്നും മെസ്സേജിൽ പറയുന്നു ഈ അസോസിയേഷൻ ടി കീഴിൽ നഗരത്തിൽ 3000 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

Read More

ആമസോണ്‍ ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി

വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈ.എസ്.ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈ.എസ്.ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത…

Read More

ഉറക്കത്തിനിടയിലുള്ള മരണം പ്രവാസ ലോകത്ത് ഒരു സാധാരണ സംഭവം;കാരണമെന്ത്? ഇവിടെ വായിക്കാം.

പ്രവാസ ലോകത്ത്‌ നിന്നും മരണ വാർത്തകൾ പതിവായിരിക്കുകയാണു. മരണപ്പെടുന്നതിലധികവും 28 നു 45 നും ഇടയിലുള്ള മധ്യ വയ്സ്കരും യുവാക്കളുമാണു.. ഉറക്കത്തിലുള്ള മരണ വാർത്തകൾ, രാത്രി ഉറങ്ങി രാവിലെ എഴുനേൽക്കുന്നില്ല ,സുഹൃത്തുകൾ വിളിച്ച്‌ നോക്കുമ്പോൾ മരണപ്പെട്ടിരിക്കുന്നു ഇങ്ങനെയുള്ള സങ്കടപ്പെടുത്തുന്ന വാർത്തകളാണു അധികവും. ഉറക്കത്തിലെ മരണ കാരണം എന്താണെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഹൃദ്യാഘാതം തന്നെയാണു വലിയ കാരണം. ശ്വാസ തടസ്സം തുടങ്ങിയ മറ്റ്‌ കാരണങ്ങളും ഉണ്ട്‌. പ്രധാന ഹേതു ഹൃദയാഘാതം തന്നെയാണു. എന്തൊക്കെയാണു ഈ ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്ന കാരണങ്ങൾ . പ്രവാസികൾ അധിക പേരും രാത്രി…

Read More

ഒരു വർഷം മുമ്പ് കാണാതായ ജെസ്നയെ ജിഗിണിക്ക് സമീപം കണ്ടതായി മലയാളി കടയുടമ;വീഡിയോ എടുത്ത് പോലീസിന് കൈമാറി;വീഡിയോയിൽ ഉള്ളത് ജസ് ന തന്നെയാണെന്ന് ഉറപ്പാക്കി പോലീസ്; നാടുവിട്ടത് അന്യമതത്തിലുള്ള ആളെ വിവാഹം ചെയ്യാൻ എന്ന് സംശയം.

ബെംഗളൂരു: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന എന്ന കോളജ് വിദ്യാർത്ഥിനിയെ കാണാതായിട്ട് അടുത്തമാസം 22 ന് ഒരു വർഷം പൂർത്തിയാകും. പോലീസ് അന്വേഷണം തുടരുകയാണ് അത് എവിടെയും എത്തിയിട്ടില്ല.എന്നാൽ ഏറ്റവും പുതിയ വാർത്തകൾ പ്രതീക്ഷാ നിർഭരമാണ്. ജെസ്ന നഗരത്തിലെ ഇൻഡസ്ട്രിയൽ ഏരിയയായ ജിഗിണിയിൽ താമസിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം. ഇതു ലഭിച്ചതാകട്ടെ അവസാനം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് സംഘത്തിനും. ജിഗിണിക്ക് സമീപമുള്ള റിങ് റോഡിൽ കട നടത്തുന്ന മലയാളിയാണ് ജെസ്നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയുടെ…

Read More

പൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി.

മുംബൈ: പൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെെന്നെ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈലറ്റുമാരില്ലാതെ ഇൻഡിഗോയുടെ വിമാനസർവീസുകൾ റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്. കൊൽക്കത്തയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് അഞ്ചും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് എട്ടോളം വിമാനങ്ങളുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ഇൻഡിഗോ മാനേജ്‌മെന്റും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

Read More

കൊല്ലം-ബെംഗളൂരു ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് ക്രൂര മർദ്ദനം; പോലീസ് പിന്തുരുന്നതിനിടെ ഒരു കാല്‍നടക്കാരനെ ഇതേ സംഘം ഇടിച്ചു വീഴ്ത്തി.

കൊല്ലം: കൊല്ലത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ഡ്രൈവറെ മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്ന് കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിച്ചതോടെ മദ്യപാനി സംഘം കൊല്ലം ചിന്നക്കടയിലേക്ക് പോയി. തുടര്‍ന്ന് ചിന്നക്കട ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പോയ സംഘത്തെ പിൻന്തുരുന്നതിനിടെ ഒരു കാല്‍നടക്കാരനെ മദ്യപ സംഘം ഇടിച്ചു വീഴത്തി. കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മദ്യപ സംഘത്തെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ…

Read More

“ദമ്പതികൾക്ക് മാത്രം പ്രവേശനം” യുവതികൾ കൂടെയില്ലെങ്കിൽ ബാറുകാർ തന്നെ റെഡിയാക്കിത്തരും; അവരുടെ കൂടെ പാടാം ആടാം എന്തും ചെയ്യാം;പ്രവേശന ഫീസ് 2500 രൂപ മാത്രം;മജസ്റ്റിക്കിന് സമീപം പ്രവർത്തിച്ചിരുന്ന ഡാൻസ്ബാർ റൈഡ് ചെയ്ത് 28 യുവതികളെ രക്ഷിച്ച് പോലീസ്.

ബെംഗളൂരു : മജസ്റ്റിക്കിന് സമീപം സുജാത കോംപ്ലക്സിൽ പ്രവർത്തിക്കുകയായിരുന്ന ഡാൻസ് ബാറിൽനിന്ന് 28 യുവതികളെ റൈഡ് നടത്തിയ പോലീസ് രക്ഷപ്പെടുത്തി. ” പ്രവേശനം ദമ്പതികൾക്ക് മാത്രം ” എന്ന് ബോർഡ് വച്ച് പ്രവർത്തിക്കുകയായിരുന്നു ബാർ, കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷിതമാണ് ഇത് എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും എന്നതിനായിരുന്നു ഇത്, എന്നാൽ ഒറ്റക്ക് വരുന്ന പുരുഷൻമാർക്ക് കുടെ നൽകാൻ വേണ്ടി സ്ത്രീകളെ ബാർ മാനേജ്മെൻറ് തന്നെ അവിടെ തയ്യാറാക്കി വച്ചിരുന്നു, അവരുടെ കൂടെ ബാറിൽ പ്രവേശിക്കുന്ന പുരുഷൻമാർക്ക് അവരുടെ ആഗ്രഹ പൂർത്തീകരണം കഴിഞ്ഞ് തിരിച്ചിറങ്ങാം ഈ…

Read More

പ്രവാസി ഇന്ത്യക്കാരും വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യണം!! വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ ബില്ല്അവതരിപ്പിച്ചു.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികൾക്ക് പ്രവാസികളെ വെബ്സൈറ്റിൽ സമൻസ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിന്‍റെ  ഭാഗമായിട്ടാണ് പ്രവാസി…

Read More

ബെംഗളൂരു മലയാളികൾക്ക് വീണ്ടും പണി തന്ന് റെയിൽവേ;ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് പ്രതിദിന തീവണ്ടിയുണ്ടോ എന്ന് പോർട്ടലിൽ തിരഞ്ഞാൽ ഇല്ലെന്ന് ഉത്തരം;ഐആർസിടിസി ആപ്പിലും ഫലം ഒന്നു തന്നെ!

ബെംഗളൂരു : സാധാരണയായി ഒരു സിറ്റിയിൽ നിന്നും മറ്റൊരിടത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യണമെങ്കിൽ ആ സ്ഥലത്തിന്റെ പേര് നമ്മൾ ഐ ആർ സി ടി സി വെബ് സൈറ്റിലോ ആപ്പിലോ അടിക്കുകയാണ് ചെയ്യാറുള്ളത്, ഉടൻ തന്നെ ആ പേരുമായി സാമ്യമുള്ള പേരുകൾ താഴെ വരികയും അതിൽ നിന്ന് ആവശ്യമായ സ്റ്റേഷന്റെ പേര് നമ്മൾ തെരഞ്ഞെടുക്കുകയും കൂടെ തന്നെ ആ സ്റ്റേഷന്റെ കോഡും കൂടെ വരും. ഉദാഹരണമായി ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് വേണമെങ്കിൽ Bengaluru എന്ന് അടിച്ചാൽ ബെംഗളൂരുമായി ബന്ധപ്പെട്ട…

Read More
Click Here to Follow Us