പൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി.

മുംബൈ: പൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെെന്നെ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈലറ്റുമാരില്ലാതെ ഇൻഡിഗോയുടെ വിമാനസർവീസുകൾ റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്.

കൊൽക്കത്തയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് അഞ്ചും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് എട്ടോളം വിമാനങ്ങളുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ഇൻഡിഗോ മാനേജ്‌മെന്റും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts