ബെംഗളൂരു: സ്കൂളുകളിൽ പ്രണയ ദിനാഘോഷവും സമ്മാനവിതരണവും വേണ്ട എന്ന്ക കർണാടകഅസോസിയേറ്റ് മാനേജ്മെൻറ് ഓഫ് പ്രൈമറി എൻ സെക്കൻഡറി സ്കൂൾസിന്റെ മെസ്സേജ് രക്ഷിതാക്കൾക്ക് ലഭിച്ചു സ്കൂളുകളിൽ സമ്മാനപ്പൊതിയുമായി വരരുതെന്നും പ്രണയ ദിനാഘോഷം നടത്തരുതെന്നും മെസ്സേജിൽ പറയുന്നു ഈ അസോസിയേഷൻ ടി കീഴിൽ നഗരത്തിൽ 3000 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കെകെ ശൈലജയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് നടൻ കമൽഹാസൻ
ചെന്നൈ: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് വേണ്ടി വോട്ട്... -
ഹോട്ടലിൽ ബോംബ് ഭീഷണി; ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : ശമ്പളം നൽകാത്തതിനെത്തുടർന്ന് ഇന്ദിരാനഗറിലെ ഹോട്ടലിൽ ബോംബു വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയ... -
മെട്രോ തൂണിൽ ലോറി ഇടിച്ച് തകർന്നു; ലോറി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു
ബെംഗളൂരു: ഞായറാഴ്ച രാത്രി ബെല്ലാരി റോഡിൽ വരികയായിരുന്ന ലോറി മെട്രോ തൂണിൽ...