ബെംഗളൂരു : വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഡി 4 ഡാൻസിന് ശേഷം മഴവിൽ മനോരമ അവതരിപ്പിക്കുന്ന ഡി 5 ജൂനിയറിലേക്ക് നിങ്ങളുടെ കുട്ടിയെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നഗരത്തിൽ നടക്കുന്ന സ്പോട്ട് ഓഡിഷനിൽ പങ്കെടുക്കുക.
നിങ്ങളുടെ കുട്ടിയുടെ പ്രായം 15 വയസിന് താഴെ ആയിരിക്കണം, കുട്ടിയുടെ ബയോഡാറ്റയും ഒരു ഫുൾസൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. നൃത്തം ചെയ്യാൻ വേണ്ടി 2 മിനിറ്റ് നേരമുള്ള ആഡിയോ ക്ലിപ്പും കയ്യിൽ കരുതണം.
തീയതി : 23.01.2019
സമയം : രാവിലെ 9:00 മുതൽ വൈകുന്നേരം 6 വരെ.
സ്ഥലം: സോൺ ബൈ ദി പാർക്ക് ഹോട്ടൽസ്,66 ഇൻഫൻട്രി റോഡ്, ബെംഗളൂരു -560001
കൂടുതൽ വിവരങ്ങൾക്ക് 9567780718 എന്ന നമ്പറിൽ ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.