വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തിയിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ

ബെം​ഗളുരു: വാഹനങ്ങൾ ചിക്കജാലയിൽ രാജ്യാന്തര വിമാനത്താവളത്തിലലേക്കുള്ള റോഡിൽ വച്ച് നിർത്തിച്ച ശേഷം കവർച്ച നടത്തി വന്നിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ.

കഴിഞ്ഞ ദിവസം 1 മണിക്കൂറിൽ 6 കവർച്ചകൾ നടത്തി ബെം​ഗളുരുവിനെ ഞെട്ടിച്ച സംഭവത്തിൽ മുഹമ്മദ് അലി(20), സുഹൈൽ (19), ശെയ്ഖ്(21) എന്നിവരാണ് പിടിയിലായത്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

പിടിയിലായവരിൽ നിന്നും മാരകായുധങ്ങളും ഒട്ടനവധി മൊബൈൽ ഫോണുകളുംപിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts