ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി. ഇതോടെ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാനാകും. സുപ്രീം കോടതിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. അതേസമയം 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. നേരത്തേ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സി.ബി.എസ്.ഇ ആണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച…
Read MoreMonth: November 2018
സുരേന്ദ്രനോളം ധൈര്യമുള്ള നേതാക്കളുടെ അഭാവം നിഴലിക്കുന്നു;വാചകമടിക്കനല്ലാതെ അറസ്റ്റ് വരിക്കാനോ ജയിലില്‍ കിടക്കാനോ ധൈര്യമില്ല;സുരേന്ദ്രനെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ ഏക എംഎല്‍എ രാജഗോപാല്‍ തയ്യാറായില്ല;ഗ്രൂപ്പ് പോരുകൂടി ആയപ്പോള്‍ ബിജെപിക്ക് മലയിറങ്ങുക അല്ലാതെ വേറെ വഴി ഇല്ല.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ പാർട്ടിയും സംഘ്പരിവാർ സംഘടനകളും നടത്തിയ സമരത്തിൻറ ശക്തി ചോർന്നെന്ന് ബി.ജെ.പിയിൽ വിമർശനം. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. അറസ്റ്റ് വരിക്കാൻ നേതാക്കൾക്ക് ധൈര്യമില്ലാത്തതാണ് കാരണം. ശബരിമല ഇപ്പോൾ പൊലീസ് വരുതിയിലാണെന്നും ഗ്രൂപ് ഭേദമന്യേ വിമർശനമുയർന്നു. ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകണമെന്ന ദേശീയനേതൃത്വത്തിൻറ നിർദേശം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് ഒരുവിഭാഗം സമ്മതിക്കുന്നു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളിൽ കുടുക്കിയിട്ടും കാര്യമായ പ്രതിഷേധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. ക്ലിഫ്ഹൗസ് മാർച്ച് പ്രതീക്ഷിച്ച വിജയം…
Read Moreറേസ് കോഴ്സ് റോഡിന് “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ പേര് നല്‍കുന്നു?
ബെംഗളൂരു : ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായ അംബരീഷിന്റെ ബഹുമാനാര്‍ത്ഥം റേസ് കോഴ്സ് റോഡിന് അദ്ധേഹത്തിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ.ഇന്നലെ നടന്ന ബി ബി എം പി യോഗത്തിലാണ് ഗോവിന്ദ രാജ നഗര്‍ കോര്‍പറേറ്റര്‍ ഉമേഷ് ഷെട്ടി ഈ ആവശ്യം ഉന്നയിച്ചത്.ഈ അപേക്ഷ എഴുതി നല്‍കി. ഇന്നലെ നടന്ന ബി ബി എം പി യോഗത്തില്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍,മുന്‍ കേന്ദ്ര മന്ത്രിമാരായ അംബരീഷ് ,സി കെ ജാഫര്‍ ഷെരീഫ് എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.റേസ്…
Read Moreമലയാളികൾക്ക് ആശ്വാസമായി കേരള ആർടിസി സർവ്വീസ്; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreക്രിസ്മസ്: ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ
ബെംഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ വെയ്റ്റിംങ് ലിസ്റ്റിലുണ്ട്. സ്പെഷ്യൽ ട്രെയിൻ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തത്കാൽ ബുക്കിങ്ങിലാണ് ഒട്ടുമിക്ക മലയാളികളും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.
Read Moreഅതി വിദഗ്ദമായി മോഷണം നടത്തി വന്നിരുന്ന 8 അംഗസംഘം പിടിയിൽ
ബെംഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ് എന്നിവരാണ് പിടിയിലായത്. ബാങ്കിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ മറ്റെന്തെങ്കിലേക്കും തിരിച്ച് വിട്ട് വിദഗ്ദമായി മോഷണം നടത്തുന്ന കൂട്ടരാണിവർ.
Read Moreബെന്നാർഘട്ടെ സംരക്ഷണത്തിനായി ഒാൺലൈൻ പ്രചാരണം ചൂടുപിടിക്കുന്നു
ബെംഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം. വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84 ആയി കുറക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്. യുണൈറ്റഡ് ബെംഗളുരു, ജഡ്ക.ഒാർഗ് സംഘടനകളാണ് ഒാൺലൈൻ പ്രതിഷേധവുമായി എത്തിയത്.
Read Moreവിവാഹാഭ്യർഥന നിരസിച്ചു; വിവാഹമല്ല പഠനമാണ് ലക്ഷ്യമെന്ന് പറഞ്ഞ 16 കാരിയെ 28 കാരൻ അരിവാളിന് വെട്ടിക്കൊന്നു
ബെംഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള യുവാവിന്റെ ഇഷ്ടത്തെ മാനിച് കീർത്തനയുടെ മാതാപിതാക്കൾ വിവാഹത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പഠനമാണ് വലുതെന്ന ഉത്തമബോധ്യം ഉണ്ടായിരുന്ന കീർത്തനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. സ്കൂളിന് മുന്നിൽ തടഞ്ഞ് നിർത്തി വിവാഹ കാര്യം നവീൻ പറഞ്ഞതോടെ സമ്മതമല്ലെന്ന് തുറന്ന് പറഞ്ഞ കീർത്തനയെ അരിവാളിന് കഴുത്തിന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച…
Read Moreഇന്ത്യയിൽ സാമ്പത്തിക സ്ഥിതി മെച്ചമല്ല, രാജ്യ പുരോഗതിയെക്കുറിച്ച് പുതുതലമുറ ചിന്തിക്കേണ്ടതുണ്ട്: പ്രണബ് മുഖർജി
ബെംഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreശനിയാഴ്ച കോഴിക്കോട് നിന്ന് ശിവമൊഗ്ഗ യിലേക്ക് ബൈക്കിൽ യാത്ര തിരിച്ച സന്ദീപിനെ ഇതുവരെ കണ്ടെത്താനായില്ല;ചിക്കമംഗളുരു ജില്ലയിൽ വച്ച് കാണാതായ റൈഡറുടെ ബൈക്ക് ശൃംഗേരിക്ക് സമീപം കണ്ടെത്തി.
ബെംഗളൂരു : നാലു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടുനിന്നും ശിവമോഗ്ഗയിലേക്ക് ഒറ്റക്ക് ബൈക്കിൽ യാത്ര തിരിച്ച ഒരു കമ്പനിയുടെ മാർക്കറ്റിംഗ് മനേജർ കൂടിയായ സന്ദീപ് (34) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ ചിക്കമംഗളുരു ജില്ലയിലേക്ക് കടന്ന സന്ദീപിന്റെ ബൈക്ക് (UM Renegade Commando bike-KL-18-V-911) തുംഗ നദിക്ക് സമീപം എൻ ആർ പുരയിൽ പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി, പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശൃംഗേരിക്ക് സമീപമാണ് ഇത്. സന്ദീപിന്റെ ഐഡി കാർഡും പേഴ്സും ലഗേജും വാഹനത്തിൽ തന്നെ ഉണ്ട്. കേരള പോലീസും ലോക്കൽ പോലീസും…
Read More