വിവാഹാഭ്യർഥന നിരസിച്ചു; വിവാഹമല്ല പഠനമാണ് ലക്ഷ്യമെന്ന് പറഞ്ഞ 16 കാരിയെ 28 കാരൻ അരിവാളിന് വെട്ടിക്കൊന്നു

ബെം​ഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു.

ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്.

കീർത്തനയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള യുവാവിന്റെ ഇഷ്ടത്തെ മാനിച് കീർത്തനയുടെ മാതാപിതാക്കൾ വിവാഹത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്നു‌.

  വിജയും സംഗീതയും ഒന്നിക്കുന്നു

എന്നാൽ പഠനമാണ് വലുതെന്ന ഉത്തമബോധ്യം ഉണ്ടായിരുന്ന കീർത്തനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. സ്കൂളിന് മുന്നിൽ തടഞ്ഞ് നിർത്തി വിവാഹ കാര്യം നവീൻ പറഞ്ഞതോടെ സമ്മതമല്ലെന്ന് തുറന്ന് പറഞ്ഞ കീർത്തനയെ അരിവാളിന് കഴുത്തിന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts