ഇന്ത്യയിൽ സാമ്പത്തിക സ്ഥിതി മെച്ചമല്ല, രാജ്യ പുരോ​ഗതിയെക്കുറിച്ച് പുതുതലമുറ ചിന്തിക്കേണ്ടതുണ്ട്: പ്രണബ് മുഖർജി

ബെം​ഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
Click Here to Follow Us