പണിമുടക്ക് കാരണമുണ്ടായ രണ്ടര കോടിയുടെ നഷ്ടം യൂണിയൻ നികത്തണം;ബി.എം.ടി.സി.

ബെംഗളൂരു : തൊഴിലാളി പണിമുടക്കു മൂലമുണ്ടായ നഷ്ടം യൂണിയൻ നികത്തണമെന്ന് ബി.എം.ടി.സി.

ഡിസംബർ 11 മുതൽ 14 വരെയുണ്ടായ യുണിയൻ സമരത്തെ തുടർന്ന് ഉണ്ടായ നഷ്ടത്തിലെ 2.66 കോടി രൂപ നികത്തണമെന്ന് ബി.എം.ടി.സി.ഹർജിയിൽ ആവശ്യപ്പെട്ടു.

സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി എടുത്തതായും കോർപറേഷൻ ഹൈക്കോടതിയെ ധരിപ്പിച്ചു.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ഡിസംബറിലെ പണിമുടക്കിൽ 3600 ജീവനക്കാർ ആയിരുന്നു പങ്കെടുത്തത്.ഇതുമായി ബന്ധെപ്പെട്ട് ഉയർന്ന 43 പരാതികളിൽ നടപടി സ്വീകരിച്ച് കഴിഞ്ഞു.

ഏപ്രിൽ 7 മുതൽ 21 വരെയുണ്ടായ സമരത്തിൽ പങ്കെടുത്ത 676 പേരെ സസ്പെൻറ് ചെയ്തു.

359 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടു, പ്രോബേഷനിൽ ഉണ്ടായിരുന്ന 230 പേരെയും ജോലിയിൽ നിന്ന ഒഴിവാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts