ബെംഗളൂരു: ഇന്ന് രാവിലെ ഒരു മണിയോടെ നടന്ന അപകടത്തില്‍ നിന്ന് കല്പക ട്രാവല്സില് യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തല നാരിഴക്ക്,നാഗ ഹോളെ വനത്തിലെ മത്തിഗോടു എന്നാ സ്ഥലത്ത് വച്ച് കല്പക ട്രാവെല്‍സിന്റെ വോള്‍വോ ബസ് റോഡില്‍ ഇറങ്ങിയ ആനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു,ബസിന് ചെറിയ കേടുപാടുകള്‍ പറ്റിയെങ്കിലും ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം റൌഡി രംഗ എന്ന് പേരുള്ള 38 വയസ്സുള്ള ആന ഇടിയുടെ ആഘാതത്തില്‍ ചെരിഞ്ഞു,കാലിലും ഇടുപ്പിലും പരിക്കേറ്റിരുന്നു.ബനഗര കുപ്പേ കട്ടില് നിന്നും രണ്ട് വര്‍ഷം മുന്‍പ് പിടിച്ചതാണ് റൌഡി രംഗയെ,മുന്‍പ് ലക്ഷ്മി ,ഐരാവത…
Read MoreDay: 8 October 2018
മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം; പ്രതിഷേധവുമായി കൊഹ്ലി
ന്യൂഡല്‍ഹി: മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രംഗത്ത്. ഐസിസിയുടെ പുതിയ ഉത്തരവ് പ്രകാരം വിക്കറ്റ് വീണ ശേഷമോ, അല്ലെങ്കില്‍ ഓവറുകള്‍ക്കിടയില്‍ മാത്രമോ ആണ് കളിക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ അമ്പയര്‍മാര്‍ നിശ്ചയിക്കുന്ന കുടിവെള്ള ഇടവേളകളും ഇതില്‍ ഉള്‍പ്പടും. സെപ്റ്റംബര്‍ 30ന് നിലവില്‍ വന്ന ഈ നിബന്ധനക്കെതിരെയാണ് കോഹ്ലിയുടെ പ്രതിഷേധം.പുതിയ നിയന്ത്രണങ്ങള്‍ കാരണം മത്സരത്തിനിടെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കിട്ടിയില്ലെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ഓവര്‍…
Read Moreബാംഗ്ലൂർ നഗരത്തിലെ കായംകുളം കൊച്ചുണ്ണി പോലീസ് പിടിയിൽ
ബെംഗളുരു: വ്യത്യസ്തനായ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ. മോഷണ കേസുകളിൽ അകത്താകുകയും പരോളിലിറങ്ങി വീണ്ടും മോഷണം നടത്തുകയും ചെയ്ത തമിഴ്നാടി സ്വദേശി വിൻസെന്റ്(62) ആണ് അറസ്റ്റിലായത്. എന്നാൽ ഇയാളെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ, എത്ര തുകക്ക് മോഷണം നടത്തിയാലും അതിൽ നിന്നൊരു പങ്ക് കൃത്യമായി ഇയാൾ അനാഥാലയങ്ങളിൽ എത്തിച്ചിരുന്നു. ചെറുതോ, വലുതോ ആയ തുകകൾ എല്ലാ മോഷണത്തിൽ നിന്നും മാറ്റി വച്ച് ഇത്തരത്തിൽ കൊടുത്തിരുന്നത് താൻ ഒരു അനാഥനായതിനാലാണ് എന്നാണ് ഇയാൾ പറയുന്നത്. കലാശിപാളയത്തിൽ താമസിക്കുന്ന പ്രതിയിൽ നിന്നും അറസ്റ്റിലാകുമ്പോൾ പോലീസിന് ലഭിച്ചത് ഏകദേശം 16.25…
Read Moreമഡിവാള തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ഭീതിയിലാഴ്ന്നു പരിസരവാസികൾ
ബെംഗളൂരു∙ മാലിന്യം അടിഞ്ഞുകൂടിയതിനെ തുടർന്നു മഡിവാള തടാകത്തിൽ ആയിരക്കണക്കിന് ഒച്ചുകളും മത്സ്യങ്ങളും ചത്തുപൊങ്ങി. തടാകതീരത്ത് ഇവ അടിഞ്ഞു കിടക്കുന്നതിനെ തുടർന്നു സമീപ പ്രദേശങ്ങളിലേക്കു ദുർഗന്ധം വ്യാപിക്കുന്നു. ബുധനാഴ്ച രാവിലെ മുതൽ ചത്ത ഒച്ചുകളും മൽസ്യങ്ങളും ഒഴുകി നടക്കുകയാണ്. മാലിന്യത്തിന്റെ ആധിക്യത്താൽ, ജലത്തിലെ ഓക്സിജൻ അളവു കുറയുന്നതാണ് ജലജീവികൾ ചത്തൊടുങ്ങുന്നതിനു പിന്നിലെന്നാണ് വിലയിരുത്തൽ. മാലിന്യത്തിലുള്ള അമോണിയ ജലത്തിലേക്കു ലയിച്ചു ചേരുന്നതിനെ തുടർന്നാണു ഓക്സിജൻ കുറയുന്ന സാഹചര്യമുണ്ടാകുന്നത്.എന്നാൽ മൽസ്യക്കുരുതി പ്രകൃതിദത്ത പ്രതിഭാസമെന്നാണു ബിബിഎംപി നഗരവനവൽക്കരണ വിഭാഗത്തിന്റെ അഭിപ്രായം. സമീപത്തെ വ്യവസായ സ്ഥാപനങ്ങൾ, അപാർട്മെന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം…
Read Moreവ്യോമസേനയുടെ വിജയക്കുതിപ്പിന് 86-ാം പിറന്നാൾ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിജയങ്ങളിലേക്കുള്ള കുതിപ്പിന് 86 വർഷങ്ങളുടെ തിളക്കം.140,139 ഉദ്യോഗസ്ഥന്മാർ,1720 എയർക്രാഫ്റ്റുകൾ,രണ്ടാം ലോകമഹായുദ്ധമുൾപ്പെടെ 12 പോരാട്ടങ്ങൾ,സർവസന്നാഹങ്ങളുമുള്ള എയർക്രാഫ്റ്റുകളിൽ ലോകത്തു തന്നെ നാലാം സ്ഥാനം അങ്ങനെ പകരം വയ്ക്കാനില്ലാത്ത വീര്യത്തിന്റെ ചരിത്രമാണ് ഇന്ത്യൻ വ്യോമസേനയുടേത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും കഴിവും വിളിച്ചോതി കൊണ്ട് ഹിൻഡൻ വ്യോമതാവളത്തിൽ സേനയുടെ 86-ാം സ്ഥാപകദിനാഘോഷം നടക്കുകയാണ്. അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ഒരു കാലത്ത് സേനയുടെ ആവേശമായിരുന്ന ഡക്കോട്ട വിമാനം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൈനികർക്കും ജനങ്ങൾക്കും മുന്നിലെത്തി. രാവിലെ എട്ട് മണിക്ക്…
Read Moreനവകേരള നിര്‍മിതിക്കായി മത്സരിച്ച് നഗരത്തിലെ മലയാളി സംഘടനകള്‍ ;തുമക്കൂരു കേരളസമാജം സമാഹരിച്ച മൂന്ന് ലക്ഷം രൂപ കൈമാറി.
ബെംഗളൂരു: നവകേരള നിർമാണത്തിൽ ബെംഗളൂരു കേരള സമാജത്തോട് കൈകോർത്ത് തുമക്കൂരു കേരളസമാജവും. തുമക്കൂരു കേരളസമാജം സമാഹരിച്ച മൂന്ന് ലക്ഷം രൂപ സമാജം പ്രസിഡന്റ് വർക്കി ചാക്കോ ബെംഗളൂരു സമാജം ജനറൽസെക്രട്ടറി റജികുമാറിന് കൈമാറി. കർണാടക വനംമന്ത്രി ആർ ശങ്കർ, ആലത്തൂർ എം.എൽ.എ. പ്രസേനൻ, ഈസ്റ്റ് സോൺ ചെയർമാൻ സി.പി. വിക്ടർ, തുമക്കൂരു കേരളസമാജം വൈസ് പ്രസിഡന്റ് എസ്. ശിവരാജൻ, സെക്രട്ടറി ജോൺസൻ പി. ദാനിയർ, ജോയന്റ് സെക്രട്ടറി അബ്ദുൽ വാജിദ്, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഒരു കോടിയിലധികം വിലവരുന്ന അവശ്യവസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ 28…
Read Moreകുഞ്ചാക്കോ ബോബനു നേരേ വധശ്രമം; ഏറണാകുളം സ്വദേശി അറസ്റ്റില്‍
കൊച്ചി: നടന് കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബന് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്ക് പോകുന്നതിനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു. യുവാവ് നടനുമായി നടത്തിയ സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തി. ഇതു കണ്ടതോടെ പ്രതി…
Read Moreഅന്യം നിന്ന് പോകുമോ കടലിലെ കൽപവൃക്ഷം; കടലാഴങ്ങളിലും രക്ഷയില്ലാതെ സ്രാവുകൾ
ബംഗളുരു: കയറ്റുമതിക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന 1600 കിലോഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്നതാണ് 1600 കിലോഗ്രാം വരുന്ന സ്രാവിന്റെ എല്ലുകൾ എന്ന് റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വലിയ കണ്ടെയ്നറുകളായി സൂക്ഷിച്ചിരുന്നവയിൽ നിന്നും കസ്റ്റംസ് വിഭാഗം പരിശോധനക്കായി സാംപിൾ എടുത്തപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്നവ അത്രയും സ്രാവിന്റെ എല്ലുകളാണെന്ന് വ്യക്തമായത്, ഇതിനെ തുടർന്ന് ഫിഷ് ജനറ്റിക് റിസോഴ്സസ് ബ്യൂറോ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. കയറ്റുമതി നിരോധനമുള്ളതാണ് സ്രാവിന്റെ എല്ല്, ഇത്രയും ഭീമമായ അളവിൽ സ്രാവിന്റെ എല്ല് ശേഖരിച്ചത്…
Read Moreകേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് കൈത്തങ്ങാകാന്‍ ബി.എം.എഫിന്റെ “നെഞ്ചോരം”ഒക്ടോബർ 14 ന് രാമമൂര്‍ത്തി നഗറില്‍.
ബെംഗളുരു: കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് സഹായമൊരുക്കാൻ ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെഞ്ചോരം ഒക്ടോബർ 14 ന്. പ്രളയ നാളുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നിന്നും പുറപ്പെട്ട അഞ്ചു ട്രക്കുകൾ വയനാട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിലെ പ്രളയ ബാധിതർക്കായി അവശ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു. അടിയന്തിര സഹായങ്ങളെത്തിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും ട്രസ്റ്റിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടർച്ചയായി പ്രളയബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം സിനിമാതാരം രാജാ സാഹിബ്…
Read Moreപകരക്കാരനായി വന്ന് വയലിനിൽ സംഗീതവിസ്മയം തീർത്ത് ശബരീഷ് പ്രഭാകർ;കേരളത്തിലെയും കുടകിലെയും പ്രളയബാധിതർക്ക് സഹായമെത്തിക്കാന്‍ ഒരുക്കിയ പരിപാടി നടന്നത് നിറഞ്ഞ സദസ്സില്‍.
ബെംഗളൂരു: കേരളത്തിലെയും കുടകിലെയും പ്രളയബാധിതർക്ക് കൈത്താങ്ങ് ഒരുക്കാൻ വയലിനിൽ സംഗീതവിസ്മയം തീർത്ത് ശബരീഷ് പ്രഭാകർ. മല്ലേഷ് പാളയത്തെ വിജയകിരൺ കൺവെൻഷൻ സെന്ററിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ സംഗീതം കുളിർമഴയായി പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. തബലയിൽ മാന്ത്രിക ത്താളമൊരുക്കാൻ മഹേഷ് മണിയും വേദിയിലെത്തിയിരുന്നു.പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിന് ഒരുമ കൂട്ടായ്മയും മല്ലേഷ് പാളയത്തെ നായർ ഫ്രണ്ട്സ് അസോസിയേഷനും കൈകോർക്കുകയായിരുന്നു. ഇതിന് ലഭിച്ച ജനപിന്തുണ കൂടിയായിരുന്നു വിസ്മയം എന്ന മ്യൂസിക്കൽ ഫ്യൂഷൻ. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളോടെയാണ് തുടക്കമായത്. തുടർന്ന് റിയാലിറ്റി ഷോ താരങ്ങളായ ശിവദാസ് വെള്ളോലിയുടെ നേതൃത്വത്തിൽ റിലാക്സ്…
Read More