നവകേരള നിര്‍മിതിക്കായി മത്സരിച്ച് നഗരത്തിലെ മലയാളി സംഘടനകള്‍ ;തുമക്കൂരു കേരളസമാജം സമാഹരിച്ച മൂന്ന് ലക്ഷം രൂപ കൈമാറി.

ബെംഗളൂരു: നവകേരള നിർമാണത്തിൽ ബെംഗളൂരു കേരള സമാജത്തോട് കൈകോർത്ത് തുമക്കൂരു കേരളസമാജവും. തുമക്കൂരു കേരളസമാജം സമാഹരിച്ച മൂന്ന് ലക്ഷം രൂപ സമാജം പ്രസിഡന്റ്‌ വർക്കി ചാക്കോ ബെംഗളൂരു സമാജം ജനറൽസെക്രട്ടറി റജികുമാറിന് കൈമാറി.

കർണാടക വനംമന്ത്രി ആർ ശങ്കർ, ആലത്തൂർ എം.എൽ.എ. പ്രസേനൻ, ഈസ്റ്റ് സോൺ ചെയർമാൻ സി.പി. വിക്ടർ, തുമക്കൂരു കേരളസമാജം വൈസ് പ്രസിഡന്റ്‌ എസ്. ശിവരാജൻ, സെക്രട്ടറി ജോൺസൻ പി. ദാനിയർ, ജോയന്റ് സെക്രട്ടറി അബ്ദുൽ വാജിദ്, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഒരു കോടിയിലധികം വിലവരുന്ന അവശ്യവസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ 28 ട്രക്കുകളിലായി വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ എത്തിച്ചത്.

കേരള സമാജത്തിന്റെയും കെ.എൻ.ഇ. ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ആദ്യ ഗഡു പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്ക് സംഭാവന ചെയ്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts