കല്‍പ്പക ട്രാവല്‍സ് ബസ്‌ അപകടത്തില്‍ പെട്ടു;ദുരന്തം ഒഴിവായത് തലനാരിഴക്ക്;വേഗതയില്‍ വരികയായിരുന്ന ബസ്‌ ആനയെ ഇടിച്ച് നിന്നു;”റൌഡിരംഗ” എന്ന ഒറ്റയാന്‍ ചെരിഞ്ഞു.

ബെംഗളൂരു: ഇന്ന് രാവിലെ ഒരു മണിയോടെ നടന്ന അപകടത്തില്‍ നിന്ന് കല്പക ട്രാവല്‍സില്‍ യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തല നാരിഴക്ക്‌,നാഗ ഹോളെ വനത്തിലെ മത്തിഗോടു എന്നാ സ്ഥലത്ത് വച്ച് കല്പക ട്രാവെല്‍സിന്റെ വോള്‍വോ ബസ്‌ റോഡില്‍ ഇറങ്ങിയ ആനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു,ബസിന് ചെറിയ കേടുപാടുകള്‍ പറ്റിയെങ്കിലും ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

അതേസമയം റൌഡി രംഗ എന്ന് പേരുള്ള 38 വയസ്സുള്ള ആന ഇടിയുടെ ആഘാതത്തില്‍ ചെരിഞ്ഞു,കാലിലും ഇടുപ്പിലും പരിക്കേറ്റിരുന്നു.ബനഗര കുപ്പേ കട്ടില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പ് പിടിച്ചതാണ് റൌഡി രംഗയെ,മുന്‍പ്

ലക്ഷ്മി ,ഐരാവത എന്ന് പേരുള്ള രണ്ടു ആനകള്‍ ഈ റൂട്ടില്‍ അപകടത്തില്‍ പെട്ടു ചെരിഞ്ഞിരുന്നു,ഇതുവഴിയുള്ള ഗതാഗതം രാത്രികാലങ്ങളില്‍ നിര്‍ത്തിവക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts