കർണാടകയിൽ ഇന്ന് 1262 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1262 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1384 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.70%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1384
ആകെ ഡിസ്ചാര്‍ജ് : 2891193
ഇന്നത്തെ കേസുകള്‍ : 1262
ആകെ ആക്റ്റീവ് കേസുകള്‍ : 18758
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37278
ആകെ പോസിറ്റീവ് കേസുകള്‍ : 2947255
ഇന്നത്തെ പരിശോധനകൾ : 178664
ആകെ പരിശോധനകള്‍: 43194662

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 361
ആകെ പോസിറ്റീവ് കേസുകൾ: 1237286
ഇന്ന് ഡിസ്ചാര്‍ജ് : 334
ആകെ ഡിസ്ചാര്‍ജ് : 1213959
ആകെ ആക്റ്റീവ് കേസുകള്‍ : 7343
ഇന്ന് മരണം : 6
ആകെ മരണം : 15983

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts