സർഗധാര ഒക്ടോബർ 7 ഞായറാഴ്‌ച്ച കാലത്ത് 10.30ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച്, ബാംഗ്ലൂരിലെ മലയാളം എഴുതാനും വായിക്കാനും അറിയുന്ന കുട്ടികൾക്കായി “എന്റെ മലയാളം”എന്ന പരിപാടി നടത്തുന്നു.കത്തെഴുത്ത്, കുറച്ചു വാചകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുക, നാടൻ പാട്ടുകൾ പാടുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
പങ്കെ