ബെംഗലൂരു : നാഗസാന്ദ്ര മെട്രോ സ്റേഷന്‍ പരിധിയില്‍ യുവതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു …സ്വകര്യ സെക്യുരിറ്റി ഗാര്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയാണ് പിടിയിലായത് ….ചൊവാഴ്ച വൈകുന്നേരം അള്‍സൂരില്‍ നിന്നും ജോലി കഴിഞ്ഞു മെട്രോ മാര്‍ഗ്ഗം നാഗസാന്ദ്രയിലെത്തിയ 24 കാരിയായ യുവതി സ്റ്റേഷനില്‍ തന്റെ സുഹൃത്തുക്കളെ കാത്തു നില്‍ക്കുന്ന സമയത്താണ് സമീപം നിലയുറപ്പിച്ച യുവാവ് തന്റെ മൊബൈല്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതായി ശ്രദ്ധയില്‍ പെട്ടത് ..എന്നാല്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് എതിര്‍ക്കുകയായിരുന്നു ..തുടര്‍ന്ന്‍ ധൈര്യ സംഭരിച്ച…
Read MoreMonth: July 2018
യങ് വർകേഴ്‌സ് കലക്ടീവ് ;ഐ ടി നഗരിയുടെ സ്പന്ദനമായി രണ്ടു വർഷങ്ങൾ.
ബംഗളൂരു: ബാംഗ്ലൂരിലെ തൊഴിലാളി വർഗത്തിന്റെ പുരോഗമന യുവജന പ്രസ്ഥാനമായ യങ് വർകേഴ്‌സ് കലക്ടീവിന്റെ രണ്ടാം സ്ഥാപക ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. 2016 ജൂലായ് 17 ന് ബാംഗ്ലൂരുവിൽ രൂപീകരിക്കപ്പെട്ട സംഘടന ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാനിധ്യമായി മാറി. പ്രാരംഭഘട്ടത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മൂന്നു പ്രാഥമിക ഘടകങ്ങളുമായി പ്രവർത്തനമാരംഭിച്ച സംഘടനക്ക നിലവിൽ നഗരത്തിൽ നാൽപത്തോളം പ്രാഥമിക ഘടകങ്ങളും ,സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മുന്ന് മേഖല കമ്മിറ്റികളും നിലവിലുണ്ട് . രണ്ടാം സ്ഥാപക വാർഷികാഘോഷത്തിന്റെ ഭാഗമായി വൈ.ഡബ്ല്യൂ.സി പ്രവർത്തകർ വിവിധ…
Read Moreഉദ്യാന നഗരിയില്‍ സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു … രോഗിയായ ദളിത് യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യ വയസ്കന്‍ പിടിയില്‍ ..
ബെംഗലൂരു :: സഹോദരിയുടെ ഭവനത്തില്‍ എത്തിക്കാമെന്നു വ്യാജേന ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ മധ്യ വയസ്കന്‍ രോഗിയായ ദളിത് യുവതിയെ മാനഭംഗപ്പെടുത്തി ..ദോഡ്ഡബെല്ലാപൂരിനു സമീപം കുന്തനഹള്ളി വില്ലേജില്‍ വ്യാഴാഴ്ച ആണ് സംഭവം …സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെന്നകേശവ എന്നയാള്‍ അതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദളിത് യുവതിയെ പീഡനത്തിരയാക്കിയത് ..പോഷകാഹാരക്കുറവിനു ചികിത്സ തേടിയിരുന്ന യുവതി , സംഭവ ദിവസം രാവിലെ ആശുപത്രിയില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ ഇയാള്‍ , ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന യുവതിയെ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു ക്രൂരമായി…
Read Moreചരിത്രപരമായ നീക്കവുമായി കുമാരസ്വാമി;എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാന്‍ കഴിയൂ;അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.
ബെംഗളൂരു : എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാവൂ എന്നും സ്വകാര്യ ആശുപത്രികളിലെ ചികിൽസച്ചെലവ് വഹിക്കില്ലെന്നും സർക്കാർ. മുൻ സാമാജികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇതു ബാധകമാണ്. അതേസമയം അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം അനുസരിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ ചെലവു വഹിക്കുന്ന കാര്യവും പരിഗണിക്കും. ഇതുവരെ സാമാജികരും കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രികളിലാണു ചികിൽസയും സ്ഥിരം ആരോഗ്യ പരിശോധനയും നടത്തിയിരുന്നത്. ഇതുവഴി ഖജനാവിനു കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇതു നിയന്ത്രിക്കുക എന്ന…
Read Moreശുചീകരണ തൊഴിലാളികളുടെ വേതന കുടിശിക പൂർണമായും നൽകാത്തതിൽ ബെംഗളൂരു മഹാനഗരസഭ ഉദ്യോഗസ്ഥർക്കു താക്കീതുമായി മേയർ
ബെംഗളൂരു : ശുചീകരണ തൊഴിലാളികളുടെ (പൗരകർമികർ) വേതന കുടിശിക പൂർണമായും നൽകാത്തതിൽ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥർക്കു താക്കീതുമായി മേയർ ആർ.സമ്പത്ത്‌രാജ്. പൗരകർമികരുടെ ശമ്പളം കൊടുക്കാൻ ഉദ്യോഗസ്ഥർ എന്തിനാണ് മടിക്കുന്നത്, നിങ്ങളുടെ ഉത്തരവാദിത്തം ഇല്ലായ്മയാണു പൗരകർമികനായ സുബ്രമണിയെ ആത്‌മഹത്യയിലേക്കു നയിച്ചത്. കുടിശിക ലഭിക്കാതെ കൂടുതൽ പേർ ആത്‌മഹത്യ ചെയ്യാൻ കാത്തിരിക്കുകയാണോയെന്നും മേയർ ചോദിച്ചു. ബിബിഎംപി വെസ്റ്റ് സോണിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ അദ്ദേഹം എല്ലാ ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ചു നോട്ടിസ് അയയ്ക്കാൻ സോൺ ജോയിന്റ് കമ്മിഷണർക്കു നിർദേശം നൽകി. പൗരകർമികരുടെ കുടിശിക കൊടുത്തു തീർക്കാതെ…
Read Moreപ്രിയാവാര്യരെ കടത്തിവെട്ടി രാഹുലിന്‍റെ സൈറ്റടി! സംഗതി വൈറല്‍
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി! മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്‍റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. തന്‍റെ സീറ്റില്‍ ഇരുന്നശേഷം രാഹുല്‍ ഗാന്ധി ദൂരേയ്ക്ക് നോക്കി സൈറ്റടിക്കുന്ന രംഗമാണ് ഇപ്പോള്‍ വൈറലായത്. #WATCH Rahul Gandhi winked after hugging PM Narendra Modi in Lok Sabha earlier today…
Read Moreസമന്വയ രാമായണ മാസാചരണം
സമന്വയ വരത്തൂർ ഭാഗിന്റെ രാമായണ മാസമാചാരണം ഇന്ന് വൈകീട് 6.30 മുതൽ 8.30 വരെ . എല്ലാവരെയും കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു . Date : 21st July 2018 ( *Saturday* ) Time : 6.30 PM to 8.30 PM Address : Smt. Vidya Vaidhyanathan, Palm Villa No. 84, Pannisula Palmville, Dodda thimmasandra, Sarjapura, Bangalore. *Contact : 9742957469*
Read Moreലോക നേതാക്കള്‍ക്കൊപ്പം മോദി : ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു ….
ന്യൂ ഡല്‍ഹി : ലോക നേതാക്കള്‍ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് …എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് ഇതെന്ന് സ്ഥിതീകരിച്ചു …. ഇതേ ചിത്രം ഉത്തര കൊറിയന്‍ കിം ജോങ്ങ് ഉന്നിന്റെ പേരിലും, റഷ്യന്‍ പ്രസിഡന്‍ വ്ലാദിമര്‍ പുടിന്റെ പേരിലും മുന്പ് പ്രചരിച്ചിരുന്നു ..
Read Moreഭാര്യയെ ഉപേക്ഷിച്ചിട്ട് വിദേശത്തേക്ക് കടക്കാമെന്ന ചിന്ത ഇനി വേണ്ട
ന്യൂഡല്‍ഹി: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്ക് കടുത്ത ശിക്ഷയുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി. ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന പ്രവാസികളെക്കുറിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ദേശീയ…
Read Moreകര്‍ണാടക ടൂറിസ്റ്റ് വകുപ്പിന്റെ ആ പരീക്ഷണം വമ്പന്‍ പരാജയം;”സുവര്‍ണരഥം”40 കോടി രൂപ നഷ്ട്ടത്തില്‍.
ബെംഗളൂരു : പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റ്’ കർണാടക സർക്കാരിനു വരുത്തിയതു 40 കോടി രൂപയുടെ നഷ്ടം. 2008ൽ ട്രെയിൻ പുറത്തിറക്കിയ ശേഷം പ്രതിവർഷം നാലു കോടി രൂപ വീതം നഷ്ടം ഉണ്ടാകുന്നതായി ടൂറിസം മന്ത്രി സാ.രാ.മഹേഷ് പറഞ്ഞു. ഉൾഭാഗം മോടി പിടിപ്പിക്കാൻ മൈസൂരുവിലെ റെയിൽവേ വർക്ക്‌ഷോപ്പിലേക്കു മാറ്റിയതിനാൽ നിലവിൽ ഗോൾഡൻ ചാരിയറ്റിന്റെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ട്രെയിൻ ലാഭകരമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. കർണാടക ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ഇന്ത്യൻ റെയിൽവേയുമായി…
Read More