ന്യൂഡല്‍ഹി: കര്‍ണാടകയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നുള്ള ഒരു പ്രഖ്യാപനവും നടത്താതെ മോദിയും അമിത് ഷായും. കർണാകയിലെ വിജയത്തിന് ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങിലാണ് സർക്കാർ രൂപികരണത്തെക്കുറിച്ച് ഇരുവരും മൗനം പാലിച്ചത്. വിജയത്തിന് തൊട്ട് പിന്നാലെയുള്ള പതിവ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയാണ് അമിത് ഷാ ബിജെപി ആസ്ഥാനത്തെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിമാരായ ജെപി.നദ്ദയേയും ധര്‍മ്മേന്ദ്രപ്രധാനേയും കർണടാകയിലേക്കുള്ള നിരീക്ഷകരായി ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ഉത്തരേന്ത്യയിൽ മാത്രമേ ബിജെപിയ്ക്ക് ജയിച്ചു…
Read MoreMonth: May 2018
ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്
ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്ന കര്‍ണാടക രാഷ്ട്രീയ സാഹചര്യം പരാമര്‍ശിച്ച് കേരള ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു ഇടവേള ആഘോഷിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത കര്‍ണാടകയില്‍ വരും ദിവസങ്ങളില്‍ ഓരോ എംഎല്‍എമാരുടെയും നിലപാടുകള്‍ നിര്‍ണായകമാകുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ പെടാപാട് പെട്ട് ബിജെപി ഒരു ഭാഗത്തും കയ്യിലുള്ള എംഎല്‍എമാര്‍ കാല് വാരാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുമ്പോഴാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം. ജയലളിതയുടെ…
Read Moreസംസ്ഥാനത്ത് നോട്ടയോട് മൽസരിച്ച് പരാജയപ്പെട്ട് ഇടതുപക്ഷം;ബാഗേപള്ളിയിൽ ബിജെപിയേയും ജെഡിഎസിനെയും പിന്നിലാക്കി രണ്ടാം സ്ഥാനം; എംബി രാജേഷും സ്വരാജും പ്രചരണം നടത്തിയ മണ്ഡലത്തിൽ 359 വോട്ട് !
ബെംഗളൂരു : കന്നഡ മണ്ണ് ചുവപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് ഇടതുകക്ഷികൾക്ക് വീണ്ടും മനസ്സിലായി. മൽസരിച്ച 17 സീറ്റുകളിൽ ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളി മണ്ഡലത്തിൽ രണ്ടാംസ്ഥാനം നിലനിർത്തിയതാണ് സിപിഎമ്മിന്റെ ഏക നേട്ടം. 0.2 ശതമാനമാണ് സിപിഎമ്മിന്റെ വോട്ട് വിഹിതം. സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ ജി.വി.ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളി മണ്ഡലത്തിൽ ജെഡിഎസിനെയും ബിജെപിയെയും പിന്നിലാക്കിയാണ് രണ്ടാമതെത്തിയത്. 1994ലും 2004ലും ഇതേ മണ്ഡലത്തിൽനിന്ന് വിജയിച്ച ശ്രീരാമറെഡ്ഡി തുടർച്ചയായ മൂന്നാംതവണയാണ് രണ്ടാംസ്ഥാനത്തെത്തുന്നത്. 14013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എസ്.എൻ.സുബറെഡ്ഡി ഇത്തവണ വിജയിച്ചത്. സുബറെഡ്ഡിക്ക് 65710 വോട്ടുകൾ…
Read Moreനവജാത ശിശുവിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി : സംഭവം രാജരാജേശ്വരി നഗറില്‍
ബെംഗലൂരു : രാജാ രാജേശ്വരി നഗറില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു വാട്ടര്‍ ടാങ്കിനു സമീപം ബാസ്ക്കറ്റില്‍ തുണിയില്‍ പൊതിഞ്ഞു നവജാത ശിശുവിനെ കണ്ടെത്തിയത് …തുടര്‍ന്ന്‍ അധികൃതരെത്തി കുഞ്ഞിനെ ശിശു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി …സമീപത്ത് കൂടി കടന്നു പോയ സ്ത്രീയാണ് പെണ്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സ്ഥലം പരിശോധിച്ചത് ..കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു ..തുടര്‍ന്ന്‍ പോലീസിനെയും ബി ബി എം പി അധികൃതരേയും വിവരം അറിയിച്ചു .. കുഞ്ഞിനെ പുലര്‍ച്ചയോടെ ഉപേക്ഷിതാവാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു ..പൊക്കിള്‍ കോടി മുറിച്ചു മാറ്റിയ…
Read Moreസിനിമാ നിര്‍മ്മാണത്തില്‍ നിന്നും രാഷ്രീയത്തിലേക്കുള്ള തുടക്കം പരാജയത്തിലൂടെ ..പിതാവിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്ന കരിയര്‍ പൊളിച്ചെഴുതിയത് വെറും ഇരുപത് മാസത്തെ ‘ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’ എന്ന പദവി ..’കുമാരണ്ണ’ എന്ന ബി എസ് സി ബിരുദധാരിയായ സിനിമ നിര്‍മ്മാതാവില്‍ നിന്നും കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടു വെയ്ക്കുന്ന കുമാര സ്വാമിയുടെ ചരിത്രം ഇങ്ങനെ …..
ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളാണു കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ..മന്ത്രിസഭ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളുടെയും അന്ത പുരങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ ആസ്സൂത്രണം ചെയ്തു കൊണ്ടിരുക്കുന്നു …104 സീറ്റ് ലഭിച്ച ബിജെപിക്ക് പക്ഷെ കേവല ഭൂരിപക്ഷം നേടാന്‍ കഴിയതാതെ പോയതും, കോണ്ഗ്രസ് 78 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയതും കണക്കിലെടുക്കുമ്പോള്‍ 38 നിര്‍ണ്ണായക സീറ്റുകള്‍ നേടിയെടുത്ത ജെ ഡി എസ് എന്ന ജനതാദള്‍ സെക്കുലറിലേക്ക് എല്ലാ കണ്ണുകളും ഉടക്കുന്നു …ഇലക്ഷന്‍ പ്രവചനങ്ങളില്‍ ‘കിംഗ് മേക്കര്‍ ‘ എന്ന സ്ഥാനം മാധ്യമങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ ‘നേതാവ്’…
Read Moreനിര്‍ണ്ണയ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കട്ട പ്ലേ ഓഫിലെക്കുള്ള വഴി വെട്ടി ……!!
കൊല്‍ക്കട്ട : പ്ലേ ഓഫിലേക്ക് നീങ്ങാനുള്ള വഴി സുഗമമാക്കാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ രാജസ്ഥാനെതിരെ കൊല്‍ക്കട്ട നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം …സ്പിന്നര്‍ കുല്‍ ദീപ് യാദവിനെ നാല് വിക്കറ്റ് പ്രകടനമായിരുന്നു 142 എന്ന ചെറിയ സ്കോറില്‍ രാജസ്ഥാനെ തളയ്ക്കാന്‍ സഹായകമായത് …ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാതിയും ,മികച്ച ഫോമിലുള്ള ജോസ് ബട്ട് ലറും ചേര്‍ന്നു നല്‍കിയ സ്വപ്ന തുല്യമായ തുടക്കം മുതലാക്കാന്‍ പിന്നീടു വന്ന ഒരു ബാറ്റ്സ്മാന്‍മാര്‍ക്കും കഴിഞ്ഞില്ല ..തുടര്‍ന്ന്‍ ചീട്ടു കൊട്ടാരം പോലെ ആയിരുന്നു ആ തകര്‍ച്ച..! സ്കോര്‍…
Read Moreകോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കര്‍ണാടകയില്‍ അധികാരം പിടിക്കാനായി രാഷ്ട്രീയ കളി നടത്തുന്ന ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിമാരും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. രണ്ടു സ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ്…
Read Moreബിജെപി കളി തുടങ്ങി; ഗവര്‍ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം
ബെംഗളൂരു: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷിയായി കര്‍ണാടക. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് എത്തിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഗവര്‍ണര്‍ സന്ദര്‍ശന അനുമതി നല്‍കിയിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി…
Read Moreകുമാരസ്വാമി മുഖ്യമന്ത്രി;ഉപമുഖ്യമന്ത്രി ജി പരമേശ്വര?
ബെംഗളൂരു : രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ…
Read Moreസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക അവകാശം ഇല്ലെന്ന് യെദ്യൂരപ്പ
ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഈയവസരത്തില്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന ധാരണയില്‍ അന്തിമഫലത്തിനായി കാത്തിരുന്ന ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം. അതേസമയം, അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ…
Read More