ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമൂഹവും സദാചാര ബോധവും എന്ന വിഷയത്തിൽ സെമിനാർ 29ന് വൈകിട്ട് നാലിനു ഹോളിക്രോസ് സ്കൂളിൽ നടക്കും. തങ്കമ്മ സുകുമാരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി പി.പി.പ്രദീപ് അറിയിച്ചു.
Related posts
-
വയനാട് ദുരിതാശ്വാസത്തിനായി ധനസഹായം നൽകി
ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബെംഗളൂരു... -
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.... -
സർഗ്ഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാര ചടങ്ങ് നടന്നു
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരചടങ്ങ് പ്രസിഡന്റ് ശാന്തമേനോന്റെ...