പുട്ടപർത്തി: പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി. കേരള തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ഭജനയും നടത്തി. ടി.എസ്.രാധാകൃഷ്ണനും സംഘവും സംഗീത പരിപാടി നടത്തി. സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം രത്‌നാകർ, വൈസ് പ്രസിഡന്റ് എൻ.രമണി, സത്യസായി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.
Related posts
-
ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”
ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9... -
റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം
ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ... -
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ...