നഗരത്തിലെ നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു : നഗരത്തിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടർന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി).

ജയമഹൽ എക്സ്റ്റൻഷനിൽ 116-ാം നമ്പർ വാർഡിലും വസന്തനഗറിൽ 117-ാം നമ്പർ വാർഡിലും ജീവനക്കാരെത്തി കൈയേറ്റങ്ങൾ നീക്കി.

റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന കേബിളുകളും ബാനറുകളും മറ്റ് അനധികൃത നിർമിതികളുമാണ് നീക്കിയത്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

വിവിധ വ്യക്തികളും സ്ഥാപനങ്ങളും നടപ്പാതകൾ കൈയേറിയത് കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു.

ഇതേത്തുടർന്നാണ് കൈയേറ്റമൊഴിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. വരുംദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts