ദിവസേനയുള്ള കോവിഡ് പരിശോധന വർധിപ്പിച്ച് സംസ്ഥാനം

ബെംഗളൂരു : ധാർവാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 ക്ലസ്റ്റർ കേസുകൾ കണക്കിലെടുത്ത്, പ്രതിദിന കോവിഡ് പരിശോധന 60,000 ൽ നിന്ന് 80,000 ആയി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

കൂടാതെ, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts