കാപ്പിക്കൃഷിക്കു പേരുകേട്ട കുടക് കേന്ദ്രീകരിച്ചുള്ള കൊടവർ ജനസംഖ്യയിൽ ഒന്നരലക്ഷത്തിൽ താഴെയാണ്. ലിപിയില്ലാത്ത ‘കൊടവ തക്ക്’ ആണ് സമുദായത്തിന്റെ ഔദ്യോഗിക ഭാഷ. കൊടവർ പ്രകൃതിയെ ആരാധിക്കുന്നവരാണെന്നും ഹിന്ദുമതത്തിലെ പല ആചാരങ്ങളും പിന്തുടരുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.
സിദ്ധാരമയ്യ തുറന്നുവിട്ട ഭൂതം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു;ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് കൊടവ സമുദായവും.
