കാപ്പിക്കൃഷിക്കു പേരുകേട്ട കുടക് കേന്ദ്രീകരിച്ചുള്ള കൊടവർ ജനസംഖ്യയിൽ ഒന്നരലക്ഷത്തിൽ താഴെയാണ്. ലിപിയില്ലാത്ത ‘കൊടവ തക്ക്’ ആണ് സമുദായത്തിന്റെ ഔദ്യോഗിക ഭാഷ. കൊടവർ പ്രകൃതിയെ ആരാധിക്കുന്നവരാണെന്നും ഹിന്ദുമതത്തിലെ പല ആചാരങ്ങളും പിന്തുടരുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.
Related posts
-
നടിക്ക് നേരെ ലൈംഗിക അതിക്രമം; കന്നഡ സീരിയൽ നടൻ അറസ്റ്റിൽ
ബെംഗളൂരു: നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത... -
മൈസൂരുവിൽ മലയാളി യാത്രക്കാർക്ക് നേരെ മോഷണ ശ്രമം
ബെംഗളൂരു: മൈസൂരു ഹുൻസൂരിനടുത്ത് ബിലിക്കെരെയില് മലയാളി യാത്രക്കാർക്കു നേരെ മോഷണശ്രമം. ബെംഗളൂരുവിൽ... -
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹുബ്ബള്ളിയില് പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയില് രണ്ട്...