ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടെ പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്. നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി…
Read MoreDay: 8 March 2018
ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ജെഫ് ബെസോസ് ലോകത്തെ വലിയ സമ്പന്നന്.
പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസ് ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്സ് പറയുന്നു. അതേസമയം 119 ഇന്ത്യക്കാര്‍ ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര് പുതുമുഖങ്ങളാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ്. അംബാനിയുടെ ആസ്തി 18.5 ബില്യണ്‍ ഡോളറാണ് എന്നാല്‍…
Read Moreതെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് വീണ്ടും മേൽക്കൈ നേടി സിദ്ധരാമയ്യ;കർണാടകക്ക് പ്രത്യേക പതാക പ്രഖ്യപിച്ചു.
ബെംഗളൂരു : തെരഞ്ഞെടുപ്പ് രംഗത്ത് മണ്ണിന്റെ മക്കൾ വാദം ഉയർത്തിപ്പിടിച്ച് കൂടുതൽ വോട്ടുകൾ നേടാം എന്ന ലക്ഷ്യത്തിന്റെ അടുത്ത പടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക സംസ്ഥാനത്തിന് സ്വന്തമായി ഒരു പ്രത്യേക പതാക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു. ഇന്ന് വൈകുന്നേരം വിധാൻ സൗദയിൽ നടന്ന പത്ര സമ്മേളനത്തിൽ മുകളിൽ മഞ്ഞയും താഴെ ചുവപ്പും നടുവിൽ വെളള നിറവുമുള്ള പതാകയാണ് സിദ്ധരാമയ്യ പ്രദർശിപ്പിച്ചത്. ഇന്ന് കാബിനെറ്റിൽ അവതരിപ്പിച്ച് അനുമതി തേടും. നിലവിൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന് മാത്രമേ ഓദ്യോഗികമായി പതാകായുള്ളൂ അത് 370 വകുപ്പിൽ ഉൾപ്പെടുന്ന ജമ്മു…
Read Moreചെലങ്കട്ട സെന്റ് വിൻസെന്റ് ഡീപോൾ പള്ളി ഇടവകദിനം ആഘോഷിച്ചു.
ബെംഗളൂരു : മൈസൂരു റോഡ് ചെലങ്കട്ട സെന്റ് വിൻസെന്റ് ഡീപോൾ പള്ളിയിലെ ഇടവകദിനാഘോഷം വികാരി ഫാ. സിബി കരികിലമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. റാഫി വേഴാപറമ്പിൽ സമ്മാനവിതരണം നടത്തി. സന്തോഷ്, ബിന്ദു ജിനേഷ്, ടി.എം.ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
Read Moreഅഞ്ഞൂറ് രൂപ മോഷ്ട്ടിച്ചു എന്നാരോപിച്ച് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് ക്രുരമായ ശാരീരിക പീഡനം.
ബെംഗളൂരു : ധൈര്യവും ഏകാഗ്രതയും വേണ്ട ഒരു ജോലിയാണ് നഴ്സിംഗ് എന്നത് നമുക്ക് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.മാലാഖമാര്‍ എന്നെല്ലാം നമ്മള് പറയുമ്പോഴും ഇന്നീ സമൂഹം ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്,കേരളത്തിലെ ഒരു ആശുപത്രിയില്‍ നഴ്സ് മാര്‍ മര്‍ദനതിന് ഇരയായിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളൂ. ലഭിക്കേണ്ട മിനിമം വേതനത്തിന് വേണ്ടി സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ സമൂഹം , എന്നാല്‍ ബെംഗളൂരു വിലെ സ്ഥിതി ഗതികള്‍ മറ്റൊരു രൂപത്തില്‍ ആണ് ,മൂന്നാഴ്ച മുന്‍പാണ് ബന്നാര്‍ഘട്ട റോഡില്‍ ഉള്ള ഒരു പ്രശസ്ത ആശുപത്രി ശൃംഗലയിലെ ഒരു…
Read Moreഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി;പിതാവ് അശോകന് തിരിച്ചടി.
ഡല്‍ഹി : ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന് ജഹാന് ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുണ്ട്. കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത്…
Read Moreഇന്ദ്രന്‍സ് മികച്ച നടന് പാര്‍വതി മികച്ച നടി ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച ചലച്ചിത്രഗ്രന്ഥത്തിന് അവാര്‍ഡ് ലഭിച്ചത് മോഹനകൃഷ്ണന് മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം മികച്ച രണ്ടാമത്തെ കഥാചിത്രം- ഏദൻ മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശ്ശേരി മികച്ച നടൻ- ഇന്ദ്രൻസ് മികച്ച നടി- പാര്‍വതി മികച്ച ബാലതാരം- മാസ്റ്റര്‍ അഭിനന്ദ് മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍ മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ്മ മികച്ച സംഗീത സംവിധായകൻ- എം കെ അര്ജുൻ മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍ മികച്ച കലാസംവിധായകൻ- സന്തോഷ് രാമൻ മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ…
Read Moreരാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ട് വെറുങ്ങലിച്ചു നില്ക്കുന്ന കേരള മനസാക്ഷിയുടെ മുന്നില്‍ ചോദ്യശരങ്ങള്‍ ഉതിര്‍ത്ത് കൊണ്ട് ഒരു ഹ്രസ്വചിത്രം “ഉടുമ്പ്”
കൊന്നവരും, കൊല്ലിച്ചവരും,കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഷിജിത്ത് കല്ല്യാടൻ സംവിധാനം ചെയ്ത 12 മിനുറ്റ് ദൈർഘ്യമുള്ള ഉടുമ്പ്. ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമാണ് കഥ. സൗഹൃദം എത്രമേൽ പ്രിയപ്പെട്ടതാണന്നും അതിന് മുറിഞ്ഞ് പോകുമ്പോൾ സംഭവിക്കുന്നതെന്താണെന്നും വരച്ചിടുന്നുണ്ട്സിനിമ. ഉടുമ്പ് ബാലന്റെയും, മകന്റെയും ജീവിതവും, ഇടയ്ക്ക്നടക്കുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. കണ്ണൂരിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സിനിമയിൽ. അക്രമമാണ് രാഷ്ട്രീയമെന്ന ബോധത്തിനിടയിൽ ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രം. നല്ല ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചതിൽ…
Read Moreഎന്‍.ഡി.യെ തകര്‍ന്നു;ആന്ധ്രാ മന്ത്രിസഭയിൽ നിന്ന് രണ്ടു ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് എൻ.ഡി.എയിൽ ടി.ഡി.പി അംഗങ്ങള്‍ കലാപമുയര്‍ത്തിയതിന് പിന്നാലെ ആന്ധ്രാ മന്ത്രിസഭയിൽ നിന്ന് രണ്ടു ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു. ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയും ടി.ഡി.പിയുടെ തമ്മില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുകയാണ്. പ്രതിഷേധ സൂചകമായി ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവയ്ക്കുമെന്ന് ഇന്നലെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഒടുവിലത്തെ സമ്മർദ്ദ തന്ത്രമായാണ് മന്ത്രിമാരെ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആന്ധ്രക്ക് സംസ്ഥാന പദവി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ്…
Read Moreവ്യത്യസ്തനാം ഈ ബാര്‍ബറെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…!
കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാര്‍ബര്‍ ബാലനെ വര്‍ണിച്ച് എഴുതിയ ഗാനം മലയാളികളുടെ ഇടയില്‍ ഏറെ ജനപ്രീതി നേടിയിരുന്നു. അത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോയ ഒരു ബാര്‍ബറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. സ്വന്തമായി മുടി വെട്ടാന്‍ നോക്കിയിട്ടുള്ളവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. അല്പസ്വല്പം മിനുക്കു പണികള്‍ പലരും നടത്താറുണ്ടെങ്കിലും പ്രൊഫഷണല്‍ രീതിയില്‍ സ്വന്തം മുടി വെട്ടാന്‍ ശ്രമിച്ചാല്‍ മുട്ടന്‍ പണിയാകും കിട്ടുക. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ മുടിവെട്ടുകാരന് അതിവേഗതയില്‍ സ്വന്തം മുടി വെട്ടുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് എല്ലാവരും. വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ…
Read More