ബാംഗ്ലൂര്‍ യുനിവേഴ്സിറ്റി ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചു;സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി;സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്ന് തീരുമാനിക്കും.

ബാംഗ്ലൂര്‍ : ബന്ദ് പ്രഖ്യാപിച്ചത് കാരണം 25 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഡിഗ്രീ പരീക്ഷകള്‍ മാറ്റി വച്ചതായി ബാംഗ്ലൂര്‍ യിനുവേര്സ് സിറ്റി അറിയിച്ചു,അതേസമയം സ്വകാര്യ സ്കൂളുകളുടെ മാനേജ്‌മന്റ്‌ സംഘടനകള്‍ ബന്ദില്‍ ആനി ചേരും എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളുകള്‍ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന് ഇന്നറിയാം.

Examination: First year BA, BSc, BCom and BBM exams will be held from 9.30 am to 12.30 am on February 8. The third year BA and BSC exams will be held from 2 pm to 5 pm on Feb. 5.

The third year Bcom and BBM exams will be held from 2 pm to 5 pm on January 31 and second year MC exams will be held from 2.30 pm to 5.30 pm on February 8.

he second year MA and MSc examinations will be held from 2.30 pm to 5.30 pm on February 2, PG DBA, DRM and DHA exams will be held from 2.30 pm to 5.30 pm on January 31, Bangalore University said in a statement.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us