ബാംഗ്ലൂരിലെ കവികളുടെ രചനകൾക്കും അവയുടെ അവലോകനത്തിനുമായി സർഗധാര വേദിയൊരുക്കുന്നു. 2018 ഫെബ്രുവരി 18 കാലത്തു 10 മണിക്ക് ജലഹള്ളി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ വച്ച്, “കാവ്യചന്ദ്രിക” എന്ന പരിപാടി നടത്തുന്നു. കവികൾ സ്വന്തം രചനകൾ അവതരിപ്പിക്കുകയും അവയെ പ്രശസ്ത വ്യക്തികൾ വിശകലനം ചെയ്യുന്നതുമാണ്. എഴുത്തുകാർ രചനകൾ താഴെ കൊടുത്ത മെയിൽ ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. [email protected]
Read MoreDay: 9 January 2018
അപായ ഘട്ടങ്ങളിൽ സഹായമാകാന്‍ മലയാളികളുടെ രക്തദാന സേന രൂപീകരിച്ചു.
ബാംഗ്ലൂർ: രക്തത്തിനും മറ്റു സാന്ത്വന സഹായങ്ങൾക്കും വേണ്ടി നെട്ടോട്ടം ഓടുന്നവർക് ഇനി ബാഗ്ലൂരിൽ ഒരു അഭയകേന്ദ്രം.അടിയന്തര ഘട്ടങ്ങളിൽ രക്തദാനത്തിനും, ജീവകാരുണ്യ പ്രവർത്തനത്തിനും സന്നധരായവരുടെ ഒരു കൂട്ടായ്മ 07-01-2017 ഞായറാഴ്ച ബാംഗ്ലൂർ ഹെനൂർ ക്രോസ്സിൽ വച്ചു രൂപീകൃതമായി.ബാംഗ്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെ കെയർ ഷെൽട്ടറിൽ വെച്ച് സാന്ത്വന സദ്യയും നടത്തി. ഷാജു തലശ്ശേരി (സെക്രട്ടറി),അനീഷ് തോമസ് പത്തനംതിട്ട (പ്രസിഡന്റ്),നിധിൻ കണ്ണൂർ , മായ സുഭാഷ് (ജോയിൻ സെക്രട്ടറി),പ്രജിത്ത് തില്ലങ്കേരി , സീമ ശശിധരൻ (വൈസ് പ്രസിഡന്റ്),അരുൺ ചമ്പാട് (ട്രേഷറർ),എന്നിവരെ തെരഞ്ഞെടുത്തു കൂടാതെ 9 അംഗ എക്സിക്യൂട്ടീവ്…
Read Moreമകരവിളക്ക്,സംക്രാന്തി അവധി: കേരള ആര്‍.ടി.സി 10 സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു.
ബെംഗളൂരു : മകരവിളക്ക്, സംക്രാന്തി തിരക്കിൽ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 10 സ്പെഷൽ. 12നു രാത്രി എറണാകുളം, തൃശൂർ (2), കോഴിക്കോട് (4), പയ്യന്നൂർ, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 9483519508 (മജസ്റ്റിക്),8762689508 (പീനിയ), 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), വെബ് സൈറ്റ് : http://www.ksrtconline.com/KERALAOnline/ അതേ സമയം കർണാടക ആർടിസിയും ഈ ദിവസം ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് 10 സ്പെഷൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം (2),…
Read Moreവീണ്ടും റെക്കാർഡ് തിരുത്തി നമ്മ മെട്രോ;ഒരു മണിക്കൂറിൽ യാത്ര ചെയ്തത് നാൽപത്തയ്യായിരം പേർ!
ബെംഗളൂരു ∙ ഓഫിസ് സമയത്തെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് നമ്മ മെട്രോ പർപ്പിൾലൈൻ. ഇന്നലെ രാവിലെ 9.30 മുതൽ 10.30 വരെ 44356 പേരാണു മൈസൂരു റോഡ്–ബയപ്പനഹള്ളി റൂട്ടിൽ (പർപ്പിൾലൈൻ) യാത്ര ചെയ്തത്. ഈ സമയത്തു മൂന്നര മിനിറ്റ് ഇടവേളയിൽ മൈസൂരു റോഡ്–ബയപ്പനഹള്ളി റൂട്ടിൽ 16 ട്രെയിനുകളും മജസ്റ്റിക്–ബയപ്പനഹള്ളി റൂട്ടിൽ അഞ്ചു ട്രെയിനുകളുമാണു സർവീസ് നടത്തിയത്. രാവിലെ തിരക്കേറിയ ഒരുമണിക്കൂറിൽ നാൽപതിനായിരം പേർ യാത്ര ചെയ്തതായിരുന്നു ഈ റൂട്ടിലെ ഇതിനു മുൻപത്തെ റെക്കോർഡ്. മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ഈ മാസം മൂന്നുമുതലാണ് ഓഫിസ് സമയങ്ങളിൽ…
Read More“ഓൾഡ് മങ്കി “ന്റെ സൃഷ്ടാവ് 88 വയസ്സിൽ വിട പറഞ്ഞു.
മദ്യപാനികളുടെ മനസ്സിൽ “ഓൾഡ് മങ്ക് ” എന്ന റമ്മിനുള്ള സ്ഥാനം അനിർവജനീയമാണ്, പലരും മദ്യപാനം പഠിച്ചു തുടങ്ങിയത് ഈ ബ്രാന്റിൽ നിന്നാണ് പിന്നീട് അവർ വലിയ വലിയ കുടിയൻമാരായി മാറി, അവർക്കിടയിലെ ദു:ഖകരമായ വാർത്തയാണ് ഇനി പറയാൻ പോകുന്നത്. ഓൾഡ് മങ്ക് റമ്മിന്റെ ഉപജ്ഞാതാവ് ശ്രീ കപിൽ മോഹൻ 88 വയസിൽ ഗാസിയാബാദിലുള്ള സ്വവസതിയിൽ നിര്യാതനായി, ഹൃദയാഘാതമായിരുന്നു മരണ കാരണം. 1954 ഡിസംബർ 19 നാണ് കരസേനയിൽ മുൻ ബ്രഗേഡിയറായിരുന്ന കപിൽ മോഹൻ ഓൾഡ് മങ്ക് പുറത്തിറക്കുന്നത്, കുറഞ്ഞ കാലം കൊണ്ടു തന്നെ ”…
Read More