ഇബ്ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഇബ്ലൂരിൽ ഇത്തരമൊരു വീടില്ലെന്ന് അധികൃതർ പിന്നീട് കണ്ടെത്തുകയായിരുന്നെന്ന് അശോക് ലെനിൻ പറഞ്ഞു.
Related posts
-
പഹൽഗ്രാം ഭീകരാക്രമണം; കർണാടക സ്വദേശിയും കൊല്ലപ്പെട്ടു
കാശ്മീർ: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കർണാടക സ്വദേശിയും ഉണ്ടെന്ന് റിപ്പോർട്ട്.... -
ബെംഗളൂരുവിലേക്കുള്ള ബസിടിച്ച് പുള്ളിമാൻ ചത്തു; യാത്രക്കാരെ ഒഴിപ്പിച്ച് ബസ് കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു... -
പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യെലഹങ്കയില്‍ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം...