വനിതാ വിഭാഗം ചെയർപഴ്സൻ ശോഭന ചോലയിൽ അധ്യക്ഷത വഹിച്ചു. സീന മനോജ്, പോളിൻ തോമസ്, രാധ രാജഗോപാൽ, ഷർമിള വിനയ്, ഹേമലത പ്രകാശ്, സി.പി.രാധാകൃഷ്ണൻ, വിക്രമൻ, റജികുമാർ, ജയ്ജോ ജോസഫ് എന്നിവർ നേതൃത്വം നൽകി
ബാംഗ്ലൂർ കേരള സമാജം തിരുവാതിര മൽസരം സംഘടിപ്പിച്ചു;23 ടീമുകള്‍ പങ്കെടുത്തു.
