ഒൻപതു ലക്ഷത്തിലേറെ കിലോമീറ്റർ പിന്നിട്ട ബിഎംടിസി ബസുകൾ മാറ്റി പുതിയത് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ ദിവസേന 50 ലക്ഷത്തോളം യാത്രക്കാരാണു ബിഎംടിസിയെ ആശ്രയിക്കുന്നത്. 6400 ബസുകളുള്ള ബിഎംടിസി ദിവസേന 12 ലക്ഷത്തോളം കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്.
Related posts
-
ആഡംബര ജീവിതത്തിന് ശമ്പളം തികയുന്നില്ല, യുവാക്കൾ മാലമോഷണത്തിന് പിടിയിൽ
ബെംഗളുരു: ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ... -
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിന്റെ പാർശ്വഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി... -
പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്; യുവാവിനെതിരെ കേസ്
ബെംഗളൂരു: കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന്...