ഒൻപതു ലക്ഷത്തിലേറെ കിലോമീറ്റർ പിന്നിട്ട ബിഎംടിസി ബസുകൾ മാറ്റി പുതിയത് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ ദിവസേന 50 ലക്ഷത്തോളം യാത്രക്കാരാണു ബിഎംടിസിയെ ആശ്രയിക്കുന്നത്. 6400 ബസുകളുള്ള ബിഎംടിസി ദിവസേന 12 ലക്ഷത്തോളം കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില് പരിക്കേറ്റ് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതി മരിച്ചു....