ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. പുരോഗമന സാഹിത്യകാരനും കർണാടക ഓപ്പൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എം.എം.കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറഞ്ഞു.
ലിംഗായത്ത് മതരൂപീകരണത്തെ പിന്തുണച്ചത് ആയിരിക്കാം ഗൌരിയുടെ മരണത്തിന് കാരണമെന്ന് മുൻ ഐഐഎസ് ഉദ്യോഗസ്ഥൻ.
