കർണാടകയിൽ ഒരു വ്യാജ സർവകലാശാല: യു ജി സി

ബെംഗളൂരു: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) വെള്ളിയാഴ്ച പുറത്തിറക്കിയ രാജ്യത്തുടനീളമുള്ള 21 വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കർണാടകയിൽ നിന്നുള്ള ഒരു സർവകലാശാലയും ഉൾപ്പെട്ടിട്ടുണ്ട്.

ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എജ്യുക്കേഷൻ സൊസൈറ്റി, ഗോകാക്, ബെലഗാവി ‘വ്യാജ’ സർവ്വകലാശാലയുടെ പട്ടികയിലാണ് ഉള്ളത്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഈ സർവകലാശാലയിൽ പഠിക്കുന്നതിനെതിരെ യുജിസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts